നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ.എം.ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ക്ഷേത്ര പ്രവേശന വിളംബരം 82 -ാം വാർഷികം സംസ്ഥാനാടിസ്‌ഥാനത്തിൽ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കല്ലേറ്റുംകര ആർ.എസ്.റോഡ് പള്ളിനടയിൽ ടി.കെ.സന്തോഷ് നവോത്ഥാന സദസ്സ് ഉദ്‌ഘാടനം ചെയ്തു. രെതിസുരേഷ് അദ്ധ്യക്ഷത വഹിച്ചു. സുധീഷ് അമ്മവീട് മുഖ്യ പ്രഭാഷണം നടത്തി.

പോൾ കോക്കാട്ട്, കാതറിൻ പോൾ, എ.ആർ.ഡേവിസ്, ഐ.എൻ.ബാബു എന്നിവർ സന്നിഹിതരായിരുന്നു. കെ.ആർ.ജോജോ സ്വാഗതവും ടി.എസ്.ഷാജു നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top