കുറുക്കന്‍റെ ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്ക്

കാട്ടൂർ : രാത്രി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഓട്ടോറിക്ഷ തൊഴിലാളി ചിറവരമ്പത്ത് അനിക്ക് (57 )  കാട്ടൂർ വാടച്ചിറ പ്രദേശത്ത് വച്ച് കുറുക്കന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. ഈ മേഖലയിൽ ഇതിനു മുൻപും കുറുക്കന്മാരുടെ ശല്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top