കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ടെന്നീസ് മത്സരം ക്രൈസ്റ്റ് കോളേജിൽ ശനിയാഴ്ച

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ടെന്നീസ് മത്സരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നവംബർ 10 ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രാവിലെ 9 മണിക്ക് ക്രൈസ്റ്റ് കോളേജ് ടെന്നീസ് കോർട്ടിൽ റിപ്പോർട്ട് ചെയേണ്ടതാണ്

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top