ഒരു മാസത്തോളമായി മണ്ണാത്തിക്കുളം റോഡിൽ വെള്ളം പാഴായിപോകുന്നു

ഇരിങ്ങാലക്കുട : കുടിവെള്ളക്ഷാമം രൂക്ഷമായി കൊണ്ടിരിക്കേ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിപോകുന്നു. മണ്ണാത്തിക്കുളം റോഡിലാണ് ഒരു മാസത്തോളമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. പലതവണ അറിയിച്ചിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് മണ്ണാത്തിക്കുളം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top