കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മോഹിനിയാട്ട ശില്പശാലയിൽ സാന്ദ്ര പിഷാരടി മോഹിനിയാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി തൃശൂർ റീജണൽ തീയറ്ററിൽ സംഘടിപ്പിച്ച മോഹിനിയാട്ട ശില്പശാലയിൽ സാന്ദ്ര പിഷാരടി മോഹിനിയാട്ടം അവതരിപ്പിച്ചു. സോദാഹരണ പ്രഭാഷണത്തിൽ നിർമ്മല പണിക്കർ ‘മോഹിനിയാട്ടത്തിന്റെ തേരുരുണ്ട പാതകളിലൂടെ’ എന്ന വിഷയം അവതരിപ്പിച്ചു.

Leave a comment

Top