കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണ സാമഗ്രികളുടെ ഉത്പാദന യൂണിറ്റ് ആരംഭിച്ചു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച നിര്‍മ്മാണ സാമഗ്രികളുടെ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് മനോജ് വലിയപറമ്പിൽ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സ്വപ്ന നജിന്‍ അദ്ധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് ബീന രഘു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ സുബ്രഹ്മണ്യന്‍, മെമ്പര്‍മാരായ രാജലക്ഷ്മി കുറുമാത്ത്, ധീരജ് തേറാട്ടിൽ, എ എസ് ഹൈദ്രോസ്, ജയശ്രീ സുബ്രഹ്മണ്യന്‍, വി ഇ ഒ ജാസ്മിന്‍, സി ഡി എസ് ചെയര്‍പേഴ്‌സ അമിത മനോജ് , എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ സംബന്ധിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top