അവിട്ടത്തൂരിൽ ശബരിമല നാമജപയാത്ര സംഘടിപ്പിച്ചു

അവിട്ടത്തൂർ : ശബരിമലയെ രക്ഷിക്കുക എന്ന സന്ദേശവുമായി വിവിധ ഹിന്ദു സംഘടനകളുടെയും ക്ഷേത്ര സമിതിയുടെയും ദേശവിളക്ക് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ അവിട്ടത്തൂരിൽ നാമജപയാത്ര സംഘടിപ്പിച്ചു. അവിട്ടത്തൂർ എസ് എൻ ഡി പി പരിസരത്തു നിന്ന് ആരംഭിച്ച നാമജപയാത്ര അവിട്ടത്തൂർ ശിവക്ഷേത്ര പരിസരത്ത് അവസാനിച്ചു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
Top