കാറളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഐ ആർ മാധവൻ മാസ്റ്റർ അന്തരിച്ചു

കാറളം : കാറളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി പി ഐ എം മുൻ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അംഗവും പാർട്ടി മുൻ കാറളം ലോക്കൽ സെക്രട്ടറിയുമായിരുന്ന ഇട്ടിക്കുന്നത് ഐ ആർ മാധവൻ മാസ്റ്റർ (82) അന്തരിച്ചു. കുറുമ്പിലാവ് ശ്രീ ബോധാനന്ദ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ :വിശാലാക്ഷി, മക്കൾ : ഹേമലത, ബിന്ദു. മരുമക്കൾ :രാജു , കൃഷ്ണകുമാർ. സംസ്കാരം വെള്ളിയാഴ്ച .12 മണിക്ക് വീട്ടുവളപ്പിൽ ,

Leave a comment

Top