കലി റോഡ് റസിഡന്‍റ്സ് അസോസിയേഷന്‍റെ 5-ാം വാർഷിക പൊതുയോഗം


പൊറത്തിശ്ശേരി : കലി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ 5-ാം മത് വാർഷിക പൊതുയോഗം നടത്തി. വാർഷിക റിപ്പോർട്ട്, വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ശിവദാസൻ ടി കെ, സെക്രട്ടറി ബെൽജാ സുരേഷ് ബാബു, ട്രഷറർ സുലൈമാൻ കരി പറമ്പിൽ, വൈസ് പ്രസിഡന്റ് പ്രിൻജോ, ജോയിന്റ് സെക്രട്ടറിമാരായി ബിനീഷ്, മനോജ് എന്നിവരെയും കമ്മിറ്റി മെമ്പർമാരായി മുരളി, നിഷ രാമൻ, ബേബി സരോജം, ഓമന ജയപ്രകാശ്, സജീവൻ. ജയേഷ്, പ്രസന്നൻ, എന്നിവരെയും തിരഞ്ഞെടുത്തു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top