വനിത സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) പാനലിന് എതിരില്ല

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് വനിതാ സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷജിത ഷേദർ, പ്രീത അജയഘോഷ്, സുജാത അശോകൻ, സോഫി പീറ്റർ, ഷൈനി ജോളി, ജയമണി രാമചന്ദ്രൻ, രത്നവല്ലി രാജൻ, ലത ബിജു, ലിഷ ശിവൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ടായി ഷജിത ഷേദർ, വൈസ് പ്രസിഡണ്ടായി പ്രീത അജയഘോഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top