പ്രളയബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്റ്റാന്റിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി പ്ലസ് ടൂ വിഭാഗം വിദ്യാർത്ഥികൾ പ്രളയ ബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്റ്റാന്റിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പൽ റെക്റ്റി കെ ടി, അദ്ധ്യാപകരായ ഫിൻസി കെ ജെ, മായ എൻ വി, ഷാബു കെ വി, ജിമ്മി ടി തച്ചിൽ, സ്കൂൾ ചെയർ പേഴ്സൺ റോസ് മേരി, വൈസ് ചെയർമാൻ റോജി വിൻസന്റ്, സെക്രട്ടറി വിഷ്ണു ബാബു രാജ്, ജോയിന്റ് സെക്രട്ടറി ഗാഥ, ഫൈൻ ആർട്സ് സെക്രട്ടറി അൾട്ടിന, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി. ഫ്ലാഷ് മോബിലൂടെ ശേഖരിച്ച തുക പ്രളയബാധിതരായ സഹപാഠികൾക്ക് നൽകി.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top