മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിയിലേക്ക് സഹായം കൈമാറി

 

ആനന്ദപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിയിലേക്ക് ആനന്ദപുരം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘം 5000 രൂപയുടെ ചെക്ക് കൈമാറി. സംഘം പ്രസിഡൻ്റ് ബിജു ടി ഡി, സെക്രട്ടറി സിജിത്ത് ടി വി എന്നിവർ ജില്ലാ പഞ്ചായത്ത് അംഗം ടി ജി . ശങ്കരനാരായണന് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: മനോഹരൻ, വാർഡ് മെമ്പർമാരായ ടി വി വൽസൻ, വൃന്ദ കാരി, മോളി ജേക്കബ്, എ എം ജോൺസൻ, ആനന്ദപുരം വില്ലേജ് ഓഫിസർ ബാബുരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Top