വെള്ളപ്പൊക്കത്തിൽ കേടുവന്ന മോട്ടോറുകൾ ജനമൈത്രി പോലീസും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും ചേർന്ന് നന്നാക്കി കൊടുക്കും

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയെ തുടർന്ന് നാശനഷ്ടം സംഭവിച്ച മോട്ടോറുകൾ ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ചേർന്ന് 30, 31 തീയതികളിൽ നന്നാക്കി കൊടുക്കുന്നു. കേടുവന്ന മോട്ടോറുകൾ രാവിലെ 9:30 മുതൽ 3:30 വരെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ സ്വീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പ്രൊഫസർ ബെന്നി 9946461618 , ജനമൈത്രി സി ആർ ഒ എസ് ഐ തോമസ് വടക്കൻ 9497962596 .

Leave a comment

  • 27
  •  
  •  
  •  
  •  
  •  
  •  
Top