കെട്ടുറപ്പും ഉൾക്കാഴ്ചയും എന്നും നിലനിർത്താൻ നമ്മുക്കാകണം എന്നതാണ് ഈ ഓണത്തിന്‍റെ സന്ദേശം


പ്രകൃതി ദുരന്തത്തിന്‍റെ രക്തസാക്ഷികളായി മാറിയ കേരളിയർ സകല സങ്കുചിതത്വങ്ങളും മറന്നു ഏകോദര സഹോദരങ്ങളേപ്പോലെ പ്രതികൂല സാഹചര്യങ്ങളെ കീഴടക്കിയ ചിത്രം ഇത്തവണത്തെ ഓണത്തെ മഹത്വമാക്കുന്നു. ഈ കെട്ടുറപ്പും ഉൾക്കാഴ്ചയും എന്നും നിലനിർത്താൻ നമ്മുക്കാകണം എന്നതാണ് ഈ ഓണത്തിന്‍റെ സന്ദേശം…

ലോകമെമ്പാടും ഇന്റര്‍നെറ്റിന്റെ മൃദുലമായ സ്‌പര്‍ശനത്തിലൂടെ ഒന്നിച്ചു ചേരുന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ …

ന്യൂസ്‌ ടീം – ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top