കേരള മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗായത്രി റസിഡന്‍റ്സ് അസോസിയേഷൻ സംഭാവന നൽകി

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഇരിങ്ങാലക്കുട ഗായത്രി റസിഡന്‍റ്സ് അസോസിയേഷൻ കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ച അമ്പതിനായിരം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുത്തു.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഇപ്പോൾ ഓൺലൈൻ ആയും സംഭാവനകൾ നൽകാം. വെബ്സൈറ്റ് വിലാസം https://donation.cmdrf.kerala.gov.in/

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top