ചൊവാഴ്ച്ച കുടിവെള്ള വിതരണം തടസപ്പെടും

ഇരിങ്ങാലക്കുട : വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്റെ പരിധിയിൽ വരുന്ന കാറളം ജലശുദ്ധികരണ ശാലയിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 14 ചൊവാഴ്ച്ച കാറളം, കാട്ടൂർ ഗ്രാമപഞ്ചായത് പ്രദേശങ്ങളിലും, പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി ടാങ്ക്കിൽ നിന്ന് ജലവിതരണം നടത്തുന്ന സ്ഥലങ്ങളിലും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് അസിസ്റ്റന്റ് എൻജിനീയർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a comment

Top