സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി /കോളേജ് എന്നി മൂന്ന് വിഭാഗങ്ങളിലായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

പേര് , പഠിക്കുന്ന ക്ലാസ്, ഫോൺ നമ്പർ എന്നിവ സഹിതം ആഗസ്റ്റ് 11 ശനിയാഴ്ച വൈകീട്ട് 5 നു മുൻപ് രെജിസ്റ്റർ ചെയേണ്ടതാണ്. താഴെ കാണുന്ന ഫോൺ നമ്പറിലോ, ഇ മെയിൽ വിലാസത്തിലോ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇ മെയിൽ : 101angasabha@gmail.com ഫോൺ : 9447047101

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top