ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിനു പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജിത ബിനോയ്, സെക്രട്ടറി ലൂസി ജോയ്, ട്രഷറർ ഷൈനി ഷാജു എന്നിവരേ തിരഞ്ഞെടുത്തു.

ഫസ്റ്റ് വൈസ് പ്രസിഡന്റ്: സരിത ജൈസൺ, സെക്കന്റ് വൈസ് പ്രസിഡന്റ് : വാസന്തി ചന്ദ്രൻ, തേർഡ് വൈസ് പ്രസിഡന്റ് : ഫെക്‌സിബ സുനിൽ, ജോയിന്റ് സെക്രട്ടറി : സൗമ്യ സംഗീത്, മെമ്പർഷിപ്പ് ഡയറക്ടർ : ഷീബ ജോസ് അറക്കൽ, ട്വിസ്റ്റർ : രഞ്ജി സച്ചിത്ത്, ടെയ്മർ : നിഷ ശിവജി, എൽ സി ഐ എഫ് കോ-ഓർഡിനേറ്റർ : വിമല മോഹനൻ

ബോർഡ് ഓഫ് ഡയറക്ടർമാരായി സുജാത മുകുന്ദൻ, ബിന്ദു സനോജ്, അമ്പിളി സജീവ്, സ്മിത സുനിൽ മാലാന്ത്ര, രേഷ്മ സിജീഷ്, സൗമ്യ നിഷ്, ലീന പോളച്ചൻ, ഡോ. അളക ദീപക്ക്

Leave a comment

  • 221
  •  
  •  
  •  
  •  
  •  
  •  
Top