ലിസ്യു ഐ ടി ഇ യിൽ അദ്ധ്യാപകരക്ഷാകര്‍ത്തൃയോഗം

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസ്യു ഐ ടി ഇ യിൽ 2018 -19 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ഇരിങ്ങാലക്കുട രൂപത ചാൻസലർ ഡോ. നിവിൻ ആട്ടോക്കാരൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ഒ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ബഹുമുഖ ബുദ്ധിയെക്കുറിച്ച് മൂന്നാം സെമസ്റ്റർ അധ്യാപകവിദ്യാർത്ഥികൾ തയ്യാറാക്കിയ ‘മാജിക് ഓഫ് മൈൻഡ്’ എന്ന പതിപ്പ് പ്രകാശനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ സി. ഫ്‌ളവററ്റ് സി എം സി സ്വാഗതവും മേരി പി സി നന്ദിയും പറഞ്ഞു.

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top