ആദ്യമായി ഇന്ത്യന്‍
സി.എ.ക്കൊപ്പം ലണ്ടന്‍ യൂണിവേഴ്സിറ്റി
അപ്പ്രൂവലോട് കൂടിയ എ.സി.സി.യും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ കണ്ടു
വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
അതിപ്രസരത്തിനിടയില്‍ അത്യുജ്ജ്വലമായ
പ്രകടനവും പ്രത്യാശയും നല്‍കിക്കൊണ്ട്
വേറിട്ട് നില്‍ക്കുന്ന വിദ്യാഭ്യാസ
സ്ഥാപനമായ ലോര്‍ഡ്സ് അക്കാദമിയില്‍
കാലഘട്ടത്തിനനുയോജ്യമായ നൂതന കോഴ്സുകള്‍
ആരംഭിച്ചു. പ്ലസ് ടുവിന് ശേഷം അടുത്ത
ചുവടുവയ്പ് എന്ത് എന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും
ചോദ്യത്തിനുള്ള മറുപടിയാണ് ലോര്‍ഡ്സ്
അക്കാദമി. ആദ്യമായി ഇന്ത്യന്‍
സി.എ.ക്കൊപ്പം ലണ്ടന്‍ യൂണിവേഴ്സിറ്റി
അപ്പ്രൂവലോട് കൂടിയ
എ.സി.സി.യും നടത്തുന്ന ഇരിങ്ങാലക്കുടയിലെ ഏക സ്ഥാപനമാണ്
ലോര്‍ഡ്സ് അക്കാദമി. ഈ അധ്യയന വര്‍ഷത്തില്‍
ലോര്‍ഡ്സ് അക്കാദമി പ്രഫഷണല്‍ കോഴ്സുകള്‍ക്കൊപ്പം
7 സ്പെഷ്യലൈസേഷനോട് കൂടിയ എം.കോം, ബി.കോം
കോഴ്സുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
കൊഴ്സുകലെക്കുരിച്ചുള്ള വിശദ വിവരങ്ങള്‍
ലോര്‍ഡ്സ് അക്കാദമി ഓഫീസില്‍ ലഭ്യമാണ്. |
|
|
 |
|
|