ഉത്സവപ്രതീതിയോടെ സത്യപ്രതിജ്ഞാ ചടങ്ങ്
ഡെപ്യൂട്ടി കലക്ടര്‍ എന്‍.മേരിക്കുട്ടി
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മുതിര്‍ന്ന
അംഗമായ ഇരുപത്തിരണ്ടാം വാര്‍ഡിലെ
കെ.വേണുഗോപാലിന് സത്യപ്രതിജ്ഞാ വാചകം
ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹം
മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം
ചൊല്ലിക്കൊടുത്തു. നാല്‍പത്തൊന്ന്
അംഗങ്ങളാണ് ഇരിങ്ങാലക്കുടനഗരസഭാ
അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.
നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്
സി.പി.എം വോട്ടു ചോര്‍ത്തി നല്‍കിയെന്ന്
എം.പി.ജാക്സണ്‍
യു.ഡി.എഫിന്റെ വിജയ സാധ്യത ഇല്ലാതാക്കാന്‍
ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട്
സി.പി.എം ഉണ്ടാക്കിയെന്ന് അദ്ദേഹം
ഇരിങ്ങാലക്കുട ലൈവ്.കോമിനു നല്‍കിയ
പ്രത്യേക അഭിമുഖത്തില്‍....
ഇടതുപക്ഷത്തിന് പരുക്കില്ല ; ബി.ജെ.പിയുടെ
വിജയം ആപത്കരം ; സി.പി.ഐ പരുക്കില്ലാതെ
തെരഞ്ഞെടുപ്പിനെ മറികടന്ന്
ഇടതുപക്ഷത്തിന്റെ സ്വാധീനം
ഇരിങ്ങാലക്കുടയില്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന്
സാധിച്ചെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി
ടി.കെ.സുധീഷ് ഇരിങ്ങാലക്കുട ലൈവ്.കോമിനോട്.
ഗ്രാമങ്ങളും എല്‍.ഡി.എഫിനെ കൈവിട്ടു
നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍
നാലെണ്ണം എല്‍.ഡി.എഫും മൂന്നെണ്ണം
യു.ഡി.എഫും കരസ്ഥമാക്കി. മുരിയാട്, കാറളം,
കാട്ടൂര്‍, പടിയൂര്‍ എന്നിവ എല്‍.ഡി.എഫ്.
നിലനിറുത്തിയപ്പോള്‍ ആളൂര്‍, വേളൂക്കര,
പൂമംഗലം പഞ്ചായത്തുകള്‍ യു.ഡി.എഫ്.
പിടിച്ചെടുത്തു.
കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം ;
എം.പി.ജാക്സനെതിരെ ജില്ലാ നേതൃത്വത്തിന്
പരാതിയുമായി ഐ ഗ്രൂപ്പ് ; പരാതിയുടെ പകര്‍പ്പ്
ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് ലഭിച്ചു