home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda POLITICAL DESK

 
 

SEND MESSAGES TO YOUR
COUNCILLORS''
ആശംസകള്‍ക്കൊപ്പം വാര്‍ഡിലെ ജനകീയാവശ്യങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
 
 
install malayalam font from here
 
 
POLITICAL DESK  an in-depth analysis of irinjalakuda politics
ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സോണിയാ ഗിരിക്കും കൌണ്‍സിലര്‍മാര്‍ക്കും ആശംസകള്‍ അയക്കാന്‍ ഇരിങ്ങാലക്കുട ലൈവ്.കോം അവസരമൊരുക്കുന്നു. ആശംസകള്‍ക്കൊപ്പം വാര്‍ഡിലെ ജനകീയാവശ്യങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.
home    |  political desk
മൂര്‍ക്കനാട്‌ ബംഗ്ലാവ് പുത്തന്‍തോട് കരുവന്നൂര്‍ സൗത്ത്‌ പീച്ചമ്പിള്ളികോണം ഹോളി ക്രോസ്സ്‌ ചര്‍ച്ച്‌  മാപ്രാണം
NISHA HARIDAS  SARALA V.K ANTO PERUMPILLY ALPHONSA THOMAS JAISON KORUMBERY ANTONY. A.J. K.SUMADEVI
             
മാടായിക്കോണം സ്കൂള്‍ നമ്പിയന്‍കാവ്‌ ക്ഷേത്രം കുഴിക്കാട്ടുകോണം പോലീസ് സ്റ്റേഷന്‍ ബോയ്സ് ഹൈസ്കൂള്‍ ആസാദ്‌ റോഡ് ഗാന്ധിഗ്രാം
AMBIKA PALLIPURATH NISHA AJAYAN KANCHANA KRISHNAN Adv. M.V. JUSTIN C.M.BABU JOSHI.K.V. AMBIKA GIREESHKUMAR
             
ഗാന്ധിഗ്രാം ഈസ്റ്റ് ഗവ. ഹോസ്പിറ്റല്‍ മടത്തിക്കര ചാലാംപാടം മാര്‍ക്കറ്റ്‌ കോളനി കനാല്‍ ബേസ്
BENNY VINCENT PARACKAL P.T.GEORGE MARYKUTTY JOY JOSE CHAKOLA GEETHA BINOY MINI SUNNY MAMPILLY JANCY JAISON
             
മുന്‍സിപ്പല്‍ ഓഫീസ് ക്രൈസ്റ്റ് കോളേജ് ബസ്സ് സ്റ്റാന്‍റ് കൂടല്‍മാണിക്യം ഉണ്ണായിവാര്യര്‍ കലാനിലയ ചേലൂര്‍കാവ്‌ പൂച്ചക്കുളം
K. VENU MASTER JAISON PAREKKADAN SHRUTHI KRISHNAKUMAR RAJI SURESH SANTHOSH BOBAN SONIA GIRI N.J.JOY
             
കെഎസ്‌ആര്‍ടിസി കൊരുമ്പിശ്ശേരി

കൊരുമ്പിശ്ശേരി

സിവില്‍ സ്റ്റേഷന്‍ പൊറത്തിശ്ശേരി
പോസ്റ്റ്‌ ഓഫീസ്
പൊറത്തിശ്ശേര മഹാത്മ സ്കൂള്‍
SARASWATHI DIVAKARAN T.V.CHARLEY K.N.GIRISH BENCY DAVID Adv. SUNIL KOLUKULANGARA M.S.SATHEESH VALSALA SASI
             
ഫയര്‍ സ്റ്റേഷന്‍ ബ്ലോക്ക്‌ ഓഫീസ് തളിയകോണം കല്ലട തളിയകോണം നോര പുറത്താട്  
 
SANDHYA SUNIL VAHIDHA ISMAIL SINDHU AJAYAN SHAJU.T.K. (SHAJOOTAN)  LAWRANCE CHUMMAR KUMARI REGHUNATH  
   
ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സോണിയാ ഗിരിക്കും കൌണ്‍സിലര്‍മാര്‍ക്കും ആശംസകള്‍ അയക്കാന്‍ ഇരിങ്ങാലക്കുട ലൈവ്.കോം അവസരമൊരുക്കുന്നു. ആശംസകള്‍ക്കൊപ്പം വാര്‍ഡിലെ ജനകീയാവശ്യങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.
 
പ്രമുഖ സാഹിത്യകാരനും ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്റ് ലൈബ്രറിയിലെ നിത്യ സന്ദര്‍ശകനുമായ മാമ്പുഴ കുമാരന്‍ : സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന ഇക്കാലത്ത് അഭ്യസ്ഥവിദ്യയായ ഒരു സ്ത്രീയെ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് തീര്‍ത്തും ഉചിതമാണ്. സോണിയ ഗിരിയെ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ഏതു നിലയ്ക്കും സ്വീകാര്യമാണ്. ക്ഷുദ്രമായ പാര്‍ട്ടി പക്ഷപാതിത്വനള്‍ക്ക് അതീതമായി നാടിന്റെ പൊതു വികസനത്തിന് സോണിയാ ഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. നല്ല വായനാശീലവും ഇരിങ്ങാലക്കുട ലൈബ്രറിയുമായി അഭേദ്യമായ ബന്ധവുമുള്ള ഇവര്‍ക്ക് നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.


സാമൂഹിക സാംസ്കാരിക മേഖലയില്‍ ഇരിങ്ങാലക്കുടയിലെ നിറസാന്നിധ്യമായ കെ.വി ചന്ദ്രന്‍
( പല്ലാവൂര്‍ തായാമ്പകൊത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തെ കണ്ടു മുട്ടിയത്‌. ) :
വ്യക്തമായ വികസന കാഴ്ചപ്പാടുള്ള ഒരു ഭരണമാണ് പുതിയ കൌണ്‍സിലില്‍ നിന്നും പ്രതീക്ഷിക്കുന്നത്.ഒരു യുവ നേതൃത്വം നഗരസഭയില്‍ ഉണ്ടായത് തീര്‍ത്തും പ്രതീക്ഷ നല്‍കുന്നു. ജനങ്ങളുമായി സഹകരിച്ചു ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മാത്രമേ നഗരസഭാധ്യക്ഷക്ക് നല്ലൊരു ഭരണം കാഴ്ച വക്കാന്‍ സാധിക്കൂ.


ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്‍ സത്യബാലന്‍ : ചെയര്‍ പേഴ്സനായി സോണിയ ഗിരി വന്നത് സ്വീകാര്യമാണ്. യുവത്വം ഭരണ നേതൃത്വത്തിലേക്ക് വരട്ടെ. എന്നാലെ ഭരണം നന്നാകൂ, വേഗത്തില്‍ നടപടികള്‍ ഉണ്ടാകൂ. ക്രിയാത്മകമായുള്ള ഇടപെടലുകള്‍ നഗരസഭയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു.


പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍ : സോണിയാ ഗിരി നഗരസഭാധ്യക്ഷയായതിനെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ഉപജാപങ്ങളും ഗൂഡാലോചനകളും നടത്തി പരിചയമില്ലാത്ത സോണിയാ ഗിരിക്ക് ഒരു പാട് വികസന പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുടക്കു വേണ്ടി ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒരു പാട് വിദ്യാഭ്യാസവും നേതൃപാടവവുമുള്ള ഇവര്‍ക്ക് ജനകീയ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ഇത്തരം ആളുകളാണ് ഭരണ നേതൃത്വത്തിലെത്തെണ്ടതെന്നാണ് അഭിപ്രായം.




സി.എന്‍ ശ്രീദേവി അന്തര്‍ജ്ജനം
( മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന രാമഞ്ചിറ തോടിനരികില്‍ താമസം ) :ജനസേവനത്തില്‍ ചെയര്‍പേഴ്സന്‍ തല്പരയായിരിക്കണം. രാമഞ്ചിറ തോടിലെ വെള്ളക്കെട്ട് മാലിന്യ നിക്ഷേപം എന്നിവ പരിഹരിക്കാന്‍ ധീരമായ നടപടികള്‍ സ്വീകരിക്കണം.


മണി പ്രഭാകരന്‍ : നാടിന്റെ പ്രശ്നങ്ങള്‍ പരിചയമുള്ള ഒരു സ്ത്രീയെന്ന നിലയ്ക്ക് ഏതു സമയത്തും സമീപിക്കാവുന്ന രീതിയിലായിരിക്കണം ചെയര്‍പേഴ്സന്‍. സ്ത്രീകള്‍ക്ക് യാതൊരു സങ്കോചവും കൂടാതെ നഗരസഭാ ചെയര്‍പേഴ്സനെ നേരില്‍ കണ്ട പരാതികള്‍ ബോധിപ്പിക്കാം എന്ന് വിശ്വസിക്കുന്നു.


നഗരത്തില്‍ പഴയ പത്രങ്ങളുടെ വില്പന നടത്തുന്ന വേലായുധന്‍ : എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ആളായിരിക്കണം ചെയര്‍പേഴ്സന്‍ . ഏതു രാഷ്ട്രീയക്കാര്‍ക്കും ജനകീയ പ്രശ്നങ്ങളുമായി ചെയര്‍ പേഴ്സനെ സമീപിക്കാന്‍ കഴിയണം.


internet casino free counters

irinjalakudalive.com Political Desk

   click here for next story



 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.