|
പരിചയപ്പെടുത്താം
ഒരു
ഇരിങ്ങാലക്കുട
പ്രവാസിയെ
-
ഹരി
പുത്തെന്വീട്ടില്
ഈ
ലക്കത്തില്
പരിചയപ്പെടുത്തുന്ന
വ്യക്തിയെ
പറ്റി
വിവരിക്കണമെങ്കില്
എന്റെ
ഓര്മകളുടെ
ഘടികാരം
ഒരു
പത്തൊന്പതു
കൊല്ലം
പുറകോട്ടു
തിരിക്കണം.
ദുബായില്
ജോലി
ചെയ്തിരുന്ന
കാലം.
അന്ന്
ഇന്നത്തെ
പോലെ
മൊബൈല്
ഫോണോ
ഇമെയില്
സൌകര്യങ്ങളോ
ഒന്നും
ഇല്ല.
വൈകീട്ട്
ജോലി
കഴിഞ്ഞു
റൂമില്
കയറിയതെ
ഉള്ളു.
അപ്പോള്
ഒരു
സുഹൃത്ത്
കരഞ്ഞു
കൊണ്ട്
ഓടി
വരുന്നു.
നാട്ടില്
നിന്ന്
അങ്ങേരുടെ
ജോലി
സ്ഥലത്തേക്ക്
ഒരു
ഫോണ്‍.
അമ്മക്ക്
സുഖമില്ലാതെ
അത്യാസ്സന്ന
നിലയിലാണ്
എങ്ങനെയെങ്കിലും
നാട്ടിലേക്ക്
ഉടനെ
ഉടനെ
എത്തണം.
അന്ന്
ഇന്നത്തെ
പോലെ
യാത്ര
സൗകര്യം
ഒന്നും
ഇല്ല.
എന്ത്
ചെയ്യും
എന്ന്
എല്ലാവരും
കൂടി
ആലോചിച്ചു.
ആരോ
അപ്പോള്
പറഞ്ഞു
നമ്മുടെ
ഇരിങ്ങാലക്കുടയില്
നിന്നുള്ള
ഹരി
എന്നൊരാള്
ഹൌസ്
ഓഫ്
ട്രാവെല്സ്
എന്ന
സ്ഥാപനത്തില്
ജോലി
ചെയ്യുന്നുണ്ട്.
അദ്ധേഹത്തെ
ഒന്ന്
വിളിച്ചു
നോക്കാം.
ഏതെങ്കിലും
ഒരു
വിമാനത്തില്
ഉടനെ
യാത്ര
തരമാക്കി
തരാതിരിക്കില്ല.
അപ്പോഴേക്കും
ഞങ്ങള്
കൂട്ടുകാര്ക്ക്
മനസ്സിലായിരുന്നു,
ആ
ഫോണ്
വിളി
ആ
സുഹൃത്തിന്റെ
അമ്മയുടെ
മരണ
വാര്ത്ത
വേറൊരു
വിധത്തില്
പറഞ്ഞു
അറിയിച്ചു
കൊണ്ടുള്ളതാണ്
എന്ന്. എല്ലാവരും
കൂടി ഹരിയുടെ
അടുത്തെക്കായി
ഓട്ടം.
ഭാഗ്യം
എട്ടുമണി
ആയിട്ടില്ല.
ഓഫീസി
അടക്കുന്നതിനു
മുന്പ്
അവിടെ
എത്തി,
ഞങ്ങള്
കാര്യം
പറഞ്ഞു.
നല്ല
തിരക്കുള്ള
സമയമാണെങ്കിലും
നോക്കട്ടെ
എന്ന്
പറഞ്ഞു
ആ
ചെറുപ്പക്കാരന്
ഒന്ന്
കൂട്
ശ്രദ്ധിച്ചു
നോക്കി.
അല്ല
ഇതാര്
രമേഷല്ലേ.
ഇരിങ്ങാലക്കുടയില്
കളിച്ചു
നടക്കുമ്പോള്
ഉള്ള
പരിചയം.അമ്പലത്തിലും
ഇടയ്ക്കു
കാണും.
അത്
ഒരു
സുഹൃദ്ബന്ധമായി
നില
നിന്നു.
പിന്നെ
കാണുന്നത്
വര്ഷങ്ങള്ക്ക്
ശേഷം
മറ്റൊരു
സുഹൃത്തിന്റെ
അത്ത്യാപത്
സമയത്ത്.
അത്
1991
ഇല്‍.
അന്ന്
ആ
സുഹൃത്തിനു
കൃത്യ
സമയത്തിന്
തന്നെ
യാത്ര
തരമാക്കിയത്തിനു
പിന്നില്
ഹരിയുടെ
കഴിവ്
ചില്ലറയൊന്നും
അല്ല.
ഹേംഹരി
പുത്തെന്വീട്ടില്‍, അഥവാ
ഹരി
എന്ന
പേരില്
അറിയപ്പെടുന്ന
ഈ
ഇരിങ്ങാലക്കുടകാരനെ
പറ്റിയും,
അദ്ദേഹം
നിശബ്ധമായും,
നിസ്വാര്ത്തമായും
ചെയ്തു
വരുന്ന
നല്ല
കാര്യങ്ങള്
പറഞ്ഞാല്
ഇവിടെ
പേജുകള്
നിറക്കാം.
കുറച്ചു
കാലം
ദുബായ്,
ഷാര്‍ജ
എന്നീ
സ്ഥലങ്ങളില്
ജോലി
നോക്കിയ
അദ്ദേഹം
1993
മുതല്
ഇന്ത്യന്
എയര്ലൈന്സില്
കുവൈറ്റിലെ
സ്ഥിര
ജോലിക്കാരില്
ഒരാളായി.
അവിടെ
നിന്ന്
1996
ഇല്
ദുബായിലേക്ക്
മാറ്റം
ലഭിച്ചു
വന്ന
ഹരി,
മറുന്നാട്ടിലെ
മലയാളികളില്
പലര്ക്കും
സുപരിചിതനാണ്.
ഇതിനിടയില്‍
1999
ഇല്
അലെയിനിലേക്ക്
മാറ്റമായി
അവിടെ
മൂന്ന്
വര്ഷം
ജോലി
ചെയ്യുകയുണ്ടായി.
അലൈനില്
നിന്ന്
അബുദാബിയിലെക്കായിരുന്നു
2002
ഇല്‍
ഹരിയുടെ
മാറ്റം.
ഈ
കാലയളവില്
എല്ലാം
ഇന്ത്യന്
എയര്ലയിന്സും
ഹരിയോടൊപ്പം
പുരോഗമിച്ചു
കൊണ്ടിരിക്കയായിരുന്നു.
ആഴ്ചയില്
രണ്ടു
ദിവസ്സം
കോഴിക്കോട്ടേക്ക്
മാത്രം
ഉണ്ടായിരുന്ന
രണ്ടു
വിമാനങ്ങളുടെ
സ്ഥാനത്തു
ഇന്ന്
ഇന്ത്യുടെ
14
കേന്ദ്രങ്ങളിലെക്കായി
84
ഓളം
വിമാനങ്ങള്
ദുബായില്
നിന്നും,
ഷാര്ജയില്
നിന്നുമായി
പറന്നുയരുന്നു.
ഏകദേശം
അഞ്ചു
സ്ഥലങ്ങളിലേക്ക്
അവര്
നിത്ത്യവും
സര്വീസ്
നടത്തുന്നുണ്ട്.
അതില്‍
700
ഓളം
യാത്രക്കാര്‍.
ദിവസ്സേന
ഒരു
നൂറു
യാത്രക്കാര്
അബുദാബിയില്
നിന്ന്
തന്നെ
പോകുന്നുണ്ട്.
അവരില്
എത്ര
പേര്
അത്യാവശ്യമായി
നാട്ടില്
പോകുന്നവരുണ്ടാവും.
ഇവരെയൊക്കെ
യഥാവിധം
കൈകാര്യം
ചെയ്യുന്നതില്
ഹരിക്കുള്ള
കഴിവ്
ചില്ലറയൊന്നും
അല്ല.
ഈ
കാലയളവിലെ
മറക്കാത്ത
പല
കാര്യങ്ങളും
ഹരിയുടെ
മനസ്സില്
കിടപ്പുണ്ട്.
അവയില്
ഒരു
സംഭവം,
അലൈനില്
ജോലി
ചെയ്യുമ്പോള്
ഒരു
അറബി
സ്പോന്സര്
തന്റെ
കീഴില്
പണി
എടുത്ത
ഒരു
തമിഴ്നാട്ടുകാരന്റെ
ശവശരീരം,
മരിച്ചു
പതിമൂന്നു
മാസ്സക്കാലത്തിനു
ശേഷം
അയക്കുവാന്
മോര്ച്ചറിയില്
നിന്ന്
എടുത്തു,
മറ്റു
രേഖകള്
എല്ലാം
തയ്യാറാക്കി
അയക്കുവാന്
വേണ്ടി
സമീപിച്ചതാണ്.
ആരോരും
ഇല്ലാതെ
ഗ്രാമങ്ങളില്
നിന്ന്
അറബി
നാടുകളിലെ
ഏതെങ്കിലും
മുക്കിലും
മൂലയിലും
പണിയെടുത്തു
അപകടമരണം
സംഭവിക്കുന്ന
സാധാരണ
ഇന്ത്യക്കാരന്റെ
അവസ്ഥയെ
ഹരി
ഈ
അവസ്സരത്തില്
ഓര്ത്തു
പോവുകയാണ്.
ആ
അവസ്സരങ്ങളില്
പല
സമയത്തും
സന്നദ്ധ
സംഘടനകള്
ഇതൊന്നും
അവരുടെ
ശ്രദ്ധയില്
പെടാതെയോ
അറിയാതെയോ
പോകുന്നത്
കൊണ്ടുള്ള
ഭവിഷ്യത്തുകള്
ചില്ലറയല്ല.
ഇവിടെയും
കൊണ്ട്
നില്ക്കുന്നില്ല
ഹരിയുടെ
ചുമതലകള്‍.
മുന്പൊക്കെ,
ഏതു
കലാ
സംഘടനയും
നാട്ടില്
നിന്ന്
കൂട്ടമായി
പ്രമുഖന്മാരെ
കലാ
വിരുന്നുകള്ക്കായി
സംഘടിപ്പിക്കാന്
തീരുമാനിക്കുമ്പോള്
തന്നെ
അവരുടെ
പകുതി
പണി
കുറഞ്ഞു
എന്ന
ധൈര്യം
അവര്ക്ക്
ഉണ്ടായിരുന്നു.
ഹരിയെ
പിടിച്ചാല്
നല്ല
ഇളവില്
അതിന്റെ
കാര്യക്രമത്തില്
ടിക്കെറ്റും
മറ്റു
ചില്ലറ
സ്പോന്സര്ഷിപ്
കാര്യങ്ങളും
വളരെ
എളുപ്പത്തില്
നടക്കും.
ഇന്ന്
പക്ഷെ
ആ
ഒരു
ഭാഗ്യം
മലയാളിക്ക്
നഷ്ടപ്പെട്ടു.
എയര്
ഇന്ത്യയും,
ഇന്ത്യന്
എയര്
ലൈന്സും
ഒന്നാക്കിയപ്പോള്‍ ഈ
വക
ഇളവുകള്
എല്ലാം
നിര്ത്തലാക്കി.
കൂനിന്മേല്
കുരുവെന്ന
പോലെ
മാന്ദ്യവും.
ഇതിലൊന്നും
കുലുങ്ങുന്ന
ആളല്ല
ഹരി.
ഇപ്പോഴും
നാട്ടിനും
നാട്ടാര്ക്കും
എന്ത്
സഹായവും
ഏതു
സമയത്തും
വേണമെന്നുണ്ടോ,
അദ്ദേഹം
തന്നാല്
ആവുന്ന
വിധം
ചെയ്യാന്
എന്നും
തയ്യാര്‍.
നാഷണല്
ഹൈ
സ്കൂളില്
നിന്നും,
ക്രൈസ്റ്റ്
കോളേജില്
നിന്നും
പഠനം
കഴിഞ്ഞു
ഗള്ഫ്
നാടുകളില്
ഉപജീവനമാര്ഗത്തിനായി
എത്തി
ചേര്ന്ന
ഈ
ഇരിങ്ങാലക്കുട
പ്രവാസി
ഭാര്യ
മഞ്ജുവിനോടും,
മകന്
അഭിജീതിനോടും
ഒപ്പം
അബുദാബിയില്
കഴിയുന്നു.
അമ്മ
ലീല
ടീച്ചര്‍,
പടിയൂര്
ഡോണ്ബോസ്കോ
സ്കൂളിലെ
അധ്യാപികയായി
വിരമിച്ചു
നാട്ടില്‍.
നാടിന്റെ
വികസ്സനത്തിനും
നാട്ടാരുടെ
കാര്യങ്ങള്ക്കുമായി
ഒരു
മടിയുമില്ലാതെ
പരിശ്രമിക്കാന്
താല്പര്യമുള്ള
വളരെ
ചുരുക്കം
ഹരിമാരെ
മാത്രമേ
നമ്മുക്ക്
കാണുവാന്
കഴിയുകയുള്ളൂ.
അതില്
ഒരാളെ
നിങ്ങള്ക്ക്
പരിചയപ്പെടുത്തുവാന്
കഴിഞ്ഞതില്
എനിക്ക്
വളരെ
അധികം
സന്തോഷം
ഉണ്ട്.

|