home  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  classifieds

 

 


political DESK

 
 
തിരഞ്ഞെടുപ്പിന് മുന്നോടിയായി നിങ്ങളുടെ സങ്കല്പത്തിലെ സ്ഥാനാര്‍ഥിയെ തേടി
 ' ഐ ലൈവ് മുഖാമുഖം'

 

 

ഐ ലൈവ് - മുഖാമുഖം 2010

   
രാജശേഖരന്‍   ഉണ്ണികൃഷ്ണന്‍ - കിഴുത്താണി
   
വനിതാ തയ്യല്‍ തൊഴിലാളികളുടെ സങ്കല്പത്തിലെ സ്ഥാനാര്‍‍ത്ഥി അഡ്വ :ജെയ്സണ്‍ ജോസ് കുണ്ടുപറബില്‍


 

 
  

internet casino free counters
 
 
 

home    | Political Desk | സങ്കല്പത്തിലെ സ്ഥാനാര്‍ഥിയെ തേടി

നിങ്ങളുടെ സങ്കല്പത്തിലെ സ്ഥാനാര്‍ഥിയെ തേടി
 ഐ ലൈവ് - മുഖാമുഖം 2010 -
 
അഡ്വ :ജെയ്സണ്‍ ജോസ് കുണ്ടുപറബില്‍
അഡ്വ :ജെയ്സണ്‍ ജോസ് കുണ്ടുപറബില്‍ -അരിപ്പാലം സ്വദേശി - യു .കെ യിലെ നോട്ടിംഗ്ഹാമില്‍ താമസം - പ്രവാസി ഓണ്‍ലൈന്‍ . കോം റസിടെന്റ്റ് എഡിറ്റര്‍

ഐ ലൈവ് പ്രതിനിധി : ജെയ്സണ്‍ ചേട്ടാ , അങ്ങ് അരിപ്പാലം സ്വദേശിയാണ് , ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തനം നടത്തി എന്നും കേട്ടിട്ടുണ്ട് .അങ്ങയുടെ സങ്കല്പത്തിലെ സ്ഥാനര്‍ത്ഥിയെക്കുറിച്ചൊന്നു പറയാമോ ?



ജെയ്സണ്‍ ജോസ് :
   ജനകീയ പ്രശ്നങ്ങളില്‍ കക്ഷി രാഷ്രീയം , കോടിയുടെ നിറം , മതം എന്നിവ്വയെ ഘടകമാക്കാതെ എല്ലാവരെയും സഹായിക്കുകയും , എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് സഹായഹസ്തം എത്തിക്കുന്ന ഒരാള്‍..... അയാളാണ് എന്റെ മനസ്സില്‍ . നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതി കാരണം ഇങ്ങനെ ഒരാളെ കാണാന്‍ കിട്ടുന്നില്ല . മതാചാര്യന്‍മാരേയും , സംഘടനകളെയും ബഹുമാനിച്ച് അവരുടെ വാക്കുകള്‍ കേട്ട് തുള്ളുന്ന ഒരാളെ എനിക്ക് ബഹുമാനിക്കാന്‍ സാധിക്കില്ല കാരണം ഇവിടെ അയാള്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളെ തള്ളി കളയുന്നു .


ഇന്നത്തെ രാഷ്ട്രീയത്തില്‍ യുവരക്തത്തിന്റെ കടന്നു കയറ്റം തികച്ചും പ്രതീക്ഷ ഉള്ള ഒരു കാര്യമാണ് . ക്രീയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിന്ന ഇവര്‍ക്കെ നമ്മുടെ നാട്ടില്‍ ഒരു "വിത്യാസം " വരുത്താന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു .
 
തിരഞ്ഞെടുപ്പിന് മുന്നോടിയായി നിങ്ങളുടെ സങ്കല്പത്തിലെ സ്ഥാനാര്‍ഥിയെ തേടി ' ഐ ലൈവ് മുഖാമുഖം'

വികസനസങ്കല്പത്തെക്കുറിച്ചും സ്ഥാനാര്‍ഥി എങ്ങനെ ആവണം എന്നതിനെക്കുറിച്ചും നിങ്ങള്‍ക്കും പ്രതികരിക്കാന്‍ ഇതാ ഒരു അവസരം ...   
 ( enter your comments below)
   സ്ഥാനാര്‍ത്ഥി ലിസ്റ്റ് 2010
   click here for complete list of candidates



 SocialTwist Tell-a-Friend

comment about your vision regarding 'your candidate'

 
   

Your Name *

e-mail *
Address with Contact Number
Your Comments
 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2009. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.