home  |   video  |  citizen journalist  |  exclusive  irinjalakuda 2020  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font

 

 


irinjalakuda eXclusive

 
 

 name    
 
 email
 
 contact number
 
 address
 
 comments/enquiry
 

 
 
 
 
 
install malayalam font from here
 
     
     
 

home    |  exclusive report

നമ്പര്‍ പ്ലേറ്റുകളില്ലാതെ ഇരിങ്ങാലക്കുടയിലെ ടിപ്പര്‍ ലോറികള്‍
 ഇരിങ്ങാലക്കുട : നമ്പര്‍ പ്ലേറ്റുകളില്ലാത്ത ടിപ്പര്‍ ലോറികള്‍ ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിക്കുന്നു.അനധികൃതമായി കരിങ്കല്ല് ,മണല്‍ തുടങ്ങിയവ കടത്തുന്നതിനാണ് ഇരിങ്ങാലക്കുട മേഖലയില്‍ ടിപ്പര്‍ ലോറികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.എന്നാല്‍ ഇത്തരം വാഹനങ്ങള്‍ പോലീസ് നിരന്തരമായി പിടികൂടാന്‍ ആരംഭിച്ചതോടെയാണ് നൂതന ആശയങ്ങളുമായി ടിപ്പര്‍ ലോബി രംഗത്തെത്തിയിരിക്കുന്നത് . നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചുരണ്ടി മാറ്റിയാണ് ഇവ തലങ്ങും വിലങ്ങും പായുന്നത്.  ഇരിങ്ങാലക്കുടയില്‍ പിടിയിലായ ടിപ്പര്‍ ലോറികളില്‍ ചിലത് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനു ശേഷം രജിസ്ട്രെഷന്‍ നമ്പറിന്റെ വെളിച്ചത്തില്‍ പിടികൂടിയതാണ്. ഇതില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയാണ് നമ്പര്‍ പ്ലേറ്റിലെ നമ്പര് കല്‍ മായ്ക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ടിപ്പര്‍ ലോറി ഉടമകളുടെ സംഘടന ഇരിങ്ങാലക്കുടയില്‍ രൂപീകരിച്ചതിനു ശേഷമാണു നമ്പര്‍ പ്ലേറ്റുകളില്ലാത്ത ലോറികള്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ് .
 


internet casino free counters


   location    :  Irinjalakuda
   Date         :  July2010

 SocialTwist Tell-a-Friend

 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  download malayalam font    

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.