എന്താണ് ലോക്ക് ഡൗണ്‍ ? ഏതെല്ലാം സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം

എന്താണ് ലോക്ക് ഡൗണ്‍ ? ഏതെല്ലാം സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം കേരളത്തിൽ ആദ്യമായി നടപ്പിൽ വരുന്ന ലോക്ക് ഡൗണ്‍ ഡൗൺനെ സംബന്ധിച്ചു പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സാമൂഹ്യമായ ഇടപെടല്‍ കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തര നടപടിയാണ് ലോക്ക് ഡൗണ്‍. സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലായിരിക്കും ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. അരിയും പലചരക്കും പച്ചക്കറിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിപണനം ഉണ്ടാകും. ജില്ലയില്‍ രാവിലെ ഏഴ് മുതല്‍

വൈറസ് പരക്കുമെന്ന ധാരണയോടെ വരിക്കാരിൽ പലരും ദിനപത്രങ്ങൾ നിറുത്തുന്നു. പത്രവിതരണം ഇനി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു മാത്രം

ഇരിങ്ങാലക്കുട : സൂരക്ഷിതമല്ലാത്ത രീതിയിലുള്ള പത്രവിതരണത്തിലൂടെ വൈറസ് വ്യാപിക്കും എന്ന ധാരണയിൽ വരിക്കാരിൽ പലരും ദിനപത്രങ്ങൾ നിറുത്താനാരംഭിച്ചപ്പോൾ ഗ്ലൗസുകളും മാസ്ക്കും സാനിറ്റിസെറും അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇനി പത്രവിതരണം ഉണ്ടാകു എന്ന് അച്ചടി മാധ്യമങ്ങൾ . പത്രം വിതരണ രംഗത്ത് മാത്രമേ മനുഷ്യസ്പര്ശനം ഉണ്ടാകുന്നുള്ളുവെന്നും , അച്ചടി രംഗം പൂർണ്ണമായും ആധുനിക രീതിയിലും മെഷീനുകൾ മാത്രം ഉപയോഗിച്ചാണെന്നും ഇവർ വ്യക്തമാക്കുന്നു. പത്രസ്ഥാപനങ്ങളിൽ നിന്നും വിതരണത്തിനു വാഹനങ്ങളിൽ എത്തിക്കുന്നതു സമയം തൊട്ട്

തൃശൂർ ജില്ലയിൽ വിദേശയാത്ര കഴിഞ്ഞ് വന്ന ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 15 ന് ഫ്രാൻ‌സിൽ നിന്നും വന്ന 30 വയസ്സുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ പൂണ്ണമായും ആരോഗ്യ വകുപ്പിന്‍റെ  നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചു വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയായതിനാൽ അധികൃതർക്ക് ആശ്വാസമേകുന്നതാണ് തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 15 ന് ഫ്രാൻ‌സിൽ നിന്നും വന്ന 30 വയസ്സുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ

അവശ്യ സേവനങ്ങൾ നൽകുന്നവർ സുരക്ഷാ ക്രമീകണങ്ങൾ പാലിക്കണം

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബാങ്ക്, സഹകരണ സൊസൈറ്റികൾ, റേഷൻ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരേ സമയം അഞ്ചിൽ കൂടുതൽ ഗുണഭോക്താക്കളെ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ

കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍, പൊതുഗതാഗതം ഉണ്ടാകില്ല, കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, തൃശ്ശൂരിൽ ഒരാൾക്ക് കൂടി

സംസ്ഥാനത്തെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ പെട്രോൾ, മെഡിക്കൽ ഷോപ്, പാൽ, പഴം, പച്ചക്കറി വിൽക്കുന്ന കടകൾക്ക് തുറക്കും. ഗ്യാസ് വിതരണം ഉണ്ടാക്കുംആൾകൂട്ടം അനുവദിക്കില്ല കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍, പൊതുഗതാഗതം ഉണ്ടാകില്ല, കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, തൃശ്ശൂരിൽ ഒരാൾക്ക് കൂടി. അവശ്യസാധന ലഭ്യത ഉറപ്പാക്കും, സ്വകാര്യ വാഹനം ഉറപ്പാക്കും. സംസ്ഥാനത്തെ കടകള്‍ രാവിലെ 7 മുതല്‍

എന്താണ് കോവിഡ് 19 നെ നേരിടാനുള്ള ആരോഗ്യവകുപ്പിൻ്റെ പ്ലാൻ A,B,C ? അറിയാം

എന്താണ് കോവിഡ് 19 നെ നേരിടാനുള്ള ആരോഗ്യവകുപ്പിൻ്റെ പ്ലാൻ A,B,C ? അറിയാം പ്ലാന്‍ എ ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും

സൂപ്പർമാർക്കറ്റുകളിൽ കർശന പ്രതിരോധ നിയന്ത്രണങ്ങൾ, ഒരേസമയം 10 പേർക്ക് മാത്രം പ്രവേശനം

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സൂപ്പർമാർക്കറ്റുകളിൽ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ. ഒരേസമയം 10 പേരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. നിയമപ്രകാരമുള്ള കൃത്യമായ അകലം പാലിച്ച് ക്യൂ നിർത്തി സൂപ്പർമാർക്കറ്റ്ന് മുൻവശം വെച്ചിട്ടുള്ള ഹാൻഡ് വാഷ് സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളെ അകത്തേക്ക് കടത്തി വിടുന്നത്.

നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയിൽ നൂറിലധികം വിശ്വാസികളുമായി കുർബാന നടത്തിയതിന് പള്ളി വികാരി ഫാ. പോളി പടയാട്ടിയെ അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം… കൂടപ്പുഴ : ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ പള്ളിയിൽ കൊറോണ പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറിലധികം വിശ്വാസികളുമായി കുർബാന നടത്തിയതിന് പള്ളി വികാരി ഫാദർ പോളി പടയാട്ടിയെ അറസ്റ്റ് ചെയ്തു. മതനേതാക്കളും കെസിബിസി അടക്കമുള്ള സംഘടനകളുമായി ജില്ലാഭരണകൂടം നേരത്തെ സംസാരിച്ച ഉറപ്പിച്ച നിബന്ധനകൾ കാറ്റിൽ പറത്തിയാണ് ഇവിടെ പുലർച്ചെ ആറരയ്ക്ക് കുർബാന ആരംഭിച്ചത്. അമ്പതിൽ അധികം ആളുകൾ ഒരേസമയത്ത് കൂടുന്നത് വലിയ വിപത്തിലേക്കാണ് എത്തിക്കുക എന്നതിലാണ് കൊറോണ പരക്കുന്ന ഈ

റെസിഡൻസ് അസോസിയേഷൻ മാസ്ക് വിതരണം ചെയ്തു

പുല്ലൂർ : പുല്ലൂർ സംഗമം റെസിഡൻസ് അസോസിയേഷൻ കൊറോണ വൈറസ് നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായി 50 വീടുകളിലേ മുഴുവൻ കുടുംബാംഗങ്ങൾക്കുള്ള മാസ്ക് വിതരണം പ്രസിഡന്റ്‌ സ്വപ്ന ദേവീദാസ് എസ്.ആർ.എ യുടെ സ്ഥാപക പ്രസിഡന്റ്‌ രാമകൃഷ്ണൻ കൂനക്കംപിള്ളിക്കു നൽകികൊണ്ട് ഉൽഘാടനം ചെയ്തു. സെക്രട്ടറി രാധാകൃഷ്ണൻ കൂട്ടുമാക്കൽ, ട്രഷറർ ബാബു കുണ്ടിൽ, ശ്രീജ സുനിൽകുമാർ, സലാം പൊറക്കുളം, രേണുക സത്യൻ എന്നിവർ പങ്കെടുത്തു.

എയർ – കണ്ടിഷനിംഗ് & റെഫ്രിജറേഷൻ ടെക്നിഷ്യൻമാരുടെ സേവനം മാർച്ച് 31 നിറുത്തിവച്ചു

സമൂഹവുമായി നേരിട്ട് ഇടപഴകുന്ന തൊഴിൽമേഖലയായ എയർ - കണ്ടിഷനിംഗ് & റെഫ്രിജറേഷൻ ടെക്നിഷ്യൻ രംഗത്തുള്ളവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ മാർച്ച് 23 മുതൽ മാർച്ച് 31 വരെ സ്പയർ ഷോപ്പുകൾ അടച്ചിടാനും അവശ്യ സർവീസുകൾ ഒഴികെ വീടുകളിൽ പോയി ജോലി ചെയ്യുന്നത് തൽകാലം നിറുത്തിവക്കുവാൻ തീരുമാനിച്ചതായി HVACR മുകുന്ദപുരം താലൂക്ക് ഭാരവാഹികൾ അറിയിച്ചു.

Top