ഗവണ്മെന്‍റ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ യു അരുണൻ എം.എൽ. ഏ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നും 1,25,00,000 (ഒരു കോടി ഇരുപത്തഞ്ച്) ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 647.5 ചതുരശ്ര മീറ്റർ തറ വിസ്തീർണത്തിൽ 2ഹയർ സെക്കൻഡറി ക്ലാസ്സ് മുറികളും, 2 ലാബുകളും, 2കോണി മുറിയും, 12 ടോയ്ലറ്റുകളും വരാന്തയുമാണ് കെട്ടിട നിർമാണത്തിൽ പൂർത്തീകരിക്കുക. പൊതു മരാമത്തു

സി.എ.ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : സി.എ.ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി സെക്രട്ടറി എം.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഡി സി സി

രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയ്ക്ക് നിറമാർന്ന തുടക്കം; പ്രദർശിപ്പിക്കുന്നത് പത്ത് ഭാഷകളിൽ നിന്നുള്ള പതിനഞ്ച് ചിത്രങ്ങൾ

ഇരിങ്ങാലക്കുട: തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്രചലച്ചിത്രോല്‍സവത്തിന്‍റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് നിറമാര്‍ന്ന തുടക്കം. മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ .കെ . ഉദയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍, വൈസ് പ്രസിഡണ്ട് മനീഷ്

Top