അഖില കേരള ഇന്റർ ക്ലബ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റ്  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 7,8,9 തീയതികളിൽ

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ബാസ്കറ്റ്ബോൾ അലുമിനിയും എസ്.ഡി.എസ്.ഐ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് 'ഇരിങ്ങാലക്കുട ബാസ്കറ്റ്ബോൾ 2020' അഖില കേരള ഇന്റർ ക്ലബ്ബ് ബാസ്കറ്റ്ബോൾ ടൂണമെന്റിലെ പുരുഷന്മാർക്കുള്ള പുന്നേലിപറമ്പിൽ ജോൺസൺ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും, വനിതകൾക്കുള്ള ആക്സിയോ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ഫെബ്രുവരി 7,8,9 തീയതികളിൽ നടക്കും. പുരുഷ വിഭാഗത്തിൽ നാസ് ക്ലബ് എറണാകുളം, എസ്.ഡി.എസ്.ഐ ഇരിങ്ങാലക്കുട, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, കാർമൽ

വാഹന പരിശോധനയിൽ നിറുത്താതെ പോയവരുടെ അഡ്രസ്സിൽ വീട്ടിൽ ചെന്ന് കൈയ്യോടെ പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ മോട്ടോർ വാഹന വകുപ്പ് സേഫ് കേരള മൊബൈൽ എൻഫോഴ്മെന്റിന്‍റെ  ചെക്കിംഗിനിടെ  പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ വന്നവർ വാഹനം നിർത്താതെ ഓടിച്ചു പോയവരെ അഡ്രസ്സ് എടുത്ത് വീട്ടിൽ ചെന്ന് കൈയ്യോടെ പിടികൂടി. ഒരാൾ ബാവൻസ് സ്കൂൾ വിദ്യാർത്ഥി സഹപാഠിയായ വിദ്യർത്ഥിനിയുടെ വാഹനം കുറച്ചു നേരത്തേക്ക് ഉപയോഗത്തിനെടുത്തതായിരുന്നു ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല സ്സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചതും ലൈസൻസ് ഇല്ലാത്തിതിനും 12500 പിഴയടച്ചാണ് വാഹനം വിട്ടുനൽകിയത്. മറ്റൊരു കേസിൽ

ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ട എ.ഐ.വൈ.എഫ് നേതാവ് അന്‍സില്‍ വധം : 3 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി

ഇരിങ്ങാലക്കുട :  തൃപ്രയാര്‍ ഏകാദശി ഉത്സവം കണ്ടു മടങ്ങുകയായിരുന്ന എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അന്‍സിലിനെ (26) കൊലപ്പെടുത്തുകയും കൂട്ടുകാരന്‍ ഹസൈന്‍ (26) എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. 1-ാം പ്രതി ചെമ്മാപ്പിള്ളി കോളനി കൊടപ്പുള്ളി വീട്ടിൽ അരുണ്‍ എന്ന സ്പൈഡര്‍ അനു (29) 2-ാം പ്രതി വലപ്പാട് വട്ടപ്പരുത്തി തോട്ടാരത്ത് വീട്ടിൽ നിഖില്‍ എന്ന

കൊറോണ പ്രതിരോധം : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ജനറല്‍ ആശുപത്രിയില്‍ മാസ്‌ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊറോണ വൈറസിന് പ്രതിരോധം തീര്‍ത്ത് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവർക്ക് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മാസ്‌ക് വിതരണം ചെയ്തു. മാസ്‌കിന്‍റെ തരണോദ്ഘാടനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി മാളക്കാരന്‍ ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ട്രഷറര്‍ ബിജു ജോസ് കൂനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ. മിനിമോള്‍, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ജി.എസ്.ടി കോര്‍ഡിനേറ്റര്‍ ജെയിംസ്

ആസാമീസ് ചിത്രം ‘ബുൾ ബുൾ കാൻ സിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ആസാമീസ് ചിത്രത്തിനുള്ള 2018ലെ ദേശീയ അവാർഡ് നേടിയ 'ബുൾ ബുൾ കാൻ സിംഗ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 7 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. വില്ലേജ് റോക്ക്സ്റ്റാഴ്സ് എന്ന ചിത്രത്തിലൂടെ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട റിമാദാസിന്‍റെ   രണ്ടാമത്തെ ചിത്രം ബുൾബുൾ എന്ന കൗമാരക്കാരിയും രണ്ട് സമപ്രായക്കാരും ലിംഗബോധങ്ങളുമായി സമരസപ്പെടുന്നതിന്‍റെ പ്രമേയമാണ് ആവിഷ്ക്കരിക്കുന്നത്. ടൊറന്റോ, ബെർലിൻ, ന്യൂയോർക്ക്

Top