അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കാസർഗോഡ് സ്വദേശി കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

കല്ലേറ്റുംകര : കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ രാവിലെ ഷോൾഡർ ബാഗുമായി വന്നിറങ്ങിയ യുവാവ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പോലീസ് വിശദമായി ചോദ്യം ചെയ്യവേ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അറുപത്തിമൂന്നോളം അഞ്ഞൂറു രൂപയുടെ ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകൾ കണ്ടെത്തിയത്. കാസർഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്റെ മകൻ രഞ്ജിത്ത് (30 വയസ്) ആണ്

Top