വിരമിക്കുന്ന കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം മധുസൂദനൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പാൾ എം മധുസൂദനൻ മാസ്റ്റർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ വിരമിക്കുന്ന അധ്യാപകൻ എം മധുസൂദനൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്

വേഴേകാട്ടുകര ശ്രീ കണ്ടംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ആരംഭിച്ചു

മുരിയാട് : വേഴേകാട്ടുകര ശ്രീ കണ്ടംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ യജ്ഞാചാര്യൻ മുൻ ഗുരുവായൂർ മേൽശാന്തി ബ്രഹ്മശ്രീ മൂക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. മുരിയാട് കുന്നതൃക്കോവിൽ ശ്രീ ശിവക്ഷേത്രത്തിൽ നിന്നും ശ്രീമദ് ഭാഗവത സപ്താഹം ആരംഭം കുറിച്ചുകൊണ്ട് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള വാഹനം ഘോഷയാത്ര പഞ്ചവാദ്യം, താലം, നാമസങ്കീർത്തനം എന്നിവയോടുകൂടി ശ്രീ കണ്ടംകുളങ്ങര

ചിത്രരചനാ മത്സരം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്, ഗവ. ഗേൾസ് ഹൈസ്കൂളിൽ നാല് വിഭാഗങ്ങളിലായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ 14 വിദ്യാർത്ഥികൾ സമ്മാനാർഹരായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ റോട്ടറി ക്ലബ്ബ് ജി.ജി.ആർ കെ മനോഹരൻ വിജയികൾക്ക് ക്യാഷ് അവാർഡും, കീർത്തി ഫലകവും, സാക്ഷ്യപത്രങ്ങളും സമ്മാനിച്ചു. റോട്ടറി ഇരിങ്ങാലക്കുട സെൻട്രൽ പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്ട് അധ്യക്ഷനായി. ക്ലബ്ബ് സെക്രട്ടറി മധു മേനോൻ, ട്രഷറർ കെ വി ജോൺ,

സംസ്ഥാനപാത ശുചീകരണ യജ്ഞം ആരംഭിച്ചു

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന സംസ്ഥാന ദേശീയപാത ശുചീകരണ ക്യാമ്പയിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളുടെ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ഇരിങ്ങാലക്കുടയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളായ തൃശൂർ -കൊടുങ്ങല്ലൂർ, പോട്ട -മൂന്നുപീടിക എന്നിവയുടെ നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളിൽ 24,25 തീയതികളിൽ ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ വിഭാഗം എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യും തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാത കടന്നുപോകുന്ന കരുവന്നൂർ സോണൽ

ദേശിയ ബാലികദിനം ആഘോഷിച്ചു

ആനന്ദപുരം : കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ദേശിയ ബാലികദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിനാഘോഷം മുരിയാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് സരിത സുരേഷ് ഉദ്‌ഘാടനം ചെയ്തു. പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ പെൺകുട്ടികളെ പ്രതിനിധീകരിച്ചു ആൻസി ആന്റണി , കലാരംഗത്തു മികച്ച പ്രകടനം കാഴ്ചവച്ച അനുരഞ്ജന എൻ എസ്, ഹോക്കി ദേശിയ താരം സ്നിഗ്ധ സുരേന്ദ്രൻ, സംസ്ഥാന കലോത്സവത്തിന് ഭരതനാട്യം എ ഗ്രേഡ് നേടിയ

ജീവനി പദ്ധതി- പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു

പൊറത്തിശ്ശേരി : ജീവനി പദ്ധതിയുടെ പൊറത്തിശ്ശേരി കൃഷിഭവൻ തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾക്കും കർഷകർക്കും പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി വി പ്രജീഷ്, ജിനി മാത്യു, വിവിധ കർഷക സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ

എച്ച്.ഡി.പി. സമാജം 1992 എസ്.എസ്.എൽ.സി ബാച്ച് ‘മഴവില്ല് കൂട്ടായ്‌മയുടെ’ സംഗമം 26ന്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ 'മഴവില്ല് കൂട്ടായ്‌മയുടെ' നേതൃത്വത്തിലുള്ള പൂർവവിദ്യാർഥി സംഗമത്തിൽ വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.ജി സാജൻ മാസ്റ്റർ, ചിത്രകലാ അധ്യാപകൻ ടി.ജെ നന്ദകുമാർ എന്നിവരെ ആദരിക്കലും അകാലത്തിൽ വിട്ടുപിരിഞ്ഞ പൂർവ്വ വിദ്യാർത്ഥിയായ രഞ്ജിത്ത് കാരയിലിന്‍റെ സ്മരണാർത്ഥം സ്കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരവും ജനുവരി 26ന് രാവിലെ 9:30 മുതൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്നു. ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം

സെന്‍റ് ജോസഫ്‌സ് കോളേജിൽ പൂർവവിദ്യാർത്ഥി സമ്മേളനം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ 1964 മുതൽ പ്രീഡിഗ്രി, ബിരുദം, ബിരുദാനന്തര ബിരുദം ഇവയിൽ ഏതെങ്കിലും ഈ കലാലയത്തിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കായി ജനുവരി 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8606578924

Top