തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന് കൊടിയേറി

തുമ്പൂർ : തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്ര ശർമ്മൻ തിരുമേനി കൊടിയേറ്റം നടത്തി. മുകുന്ദപുരം പാർവതി പരമേശ്വര ഭക്ത പരിപാലന സമാജം വക തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി എസ് സേതുമാധവൻ, സെക്രട്ടറി എം സി പ്രദീപ്, ഖജാൻജി കെ എസ് ഉണ്ണികൃഷ്ണൻ, മറ്റു കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രദീപ്‌

ഫലപ്രദമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള സാമൂഹിക അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ – ദേശീയ പരിശീലന പരിപാടി ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : കലാലയങ്ങളിലെ മാലിന്യങ്ങളെ എങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കലാലയങ്ങളിലെ ബന്ധപ്പെട്ട ക്ലബ് ഭാരവാഹികളെ ബോധവത്കരിക്കുന്നതിന് വേണ്ടിയുള്ള ത്രിദിന ദേശീയ പരിശീലന പരിപാടിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വേദിയായി. ബെംഗളൂരു ആസ്ഥാനമായുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സാങ്കേതിക സഹായത്തോടു കൂടിയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെ ധന സഹായത്തോടു കൂടിയും,  പരിസ്ഥിതി പഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ,  ഭൂമിത്ര സേന ക്ലബ്, എൻവിറോ

ദേശീയ പണിമുടക്ക് : സംയുക്ത ട്രേഡ് യൂണിയൻ സ്പോൺസറിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ

ആളൂർ : ജനുവരി 8 നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആളൂർ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ സ്പോൺസറിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തിൽ  കാൽനട ജാഥ കാൽനട ജാഥ സംഘടിപ്പിച്ചു. കൊമ്പൊടിഞ്ഞാമാക്കലിൽ സി.ഐ.ടി.യു നേതാവ് വി എ മനോജ് കുമാർ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ യു കെ പ്രഭാകരൻ (സി ഐ ടി യു) , വൈ. ക്യാപ്റ്റൻ സി യു ശശീന്ദ്രൻ (എ ഐ

Top