സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടത്തി

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതിയും അല്‍ ബദര്‍ ഹജ്ജ് ഗ്രൂപ്പും സംയുക്തമായി എറണാകുളം ക്യാന്‍ കെയര്‍ ക്യാൻസർ സൊസെെറ്റിയുമായി സഹകരിച്ച് കരൂപ്പടന്ന പള്ളിനട മദ്രസ്സാ കോപ്ളക്സില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ നടത്തി. അല്‍ ബദര്‍ ഹജ്ജ് ഗ്രൂപ്പ് എം .ഡി . സി .പി. അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖത്തീബ് & മുദരിസ്സ് മൊഹിയുദ്ധീന്‍ ബാഖവി,

Top