പൗരത്വ ഭേദഗതി നിയമം : പടിയൂരിൽ സി.പി.ഐ പ്രകടനം

പടിയൂർ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ പടിയൂർ ലോക്കൽ കമ്മിറ്റി പ്രകടനവും തുടർന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ വി രാമകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണൻ, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ആർ രമേഷ്, സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ

മഹാകവി പന്തളം കേരളവർമയുടെ ‘ദൈവമേ കൈതൊഴാം…’ എന്ന പ്രാർഥനാ ഗാനം കേരള ഗാനമായി അംഗീകരിക്കണമെന്ന് ക്ഷത്രിയ ക്ഷേമസഭ

ഇരിങ്ങാലക്കുട : മഹാകവി പന്തളം കേരളവർമയുടെ ‘ദൈവമേ കൈതൊഴാം...’ എന്ന പ്രാർഥനാ ഗാനം കേരള ഗാനമായി അംഗീകരിക്കണമെന്ന് ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് (ശാന്തിനിലയം പാലസ് )നടന്ന ക്ഷത്രിയ ക്ഷേമസഭ മധ്യമേഖല നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിൽ മഹാകവിയുടെ ചരമശതാബ്ദി പിന്നിട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിൽ മലയാള സാഹിത്യരംഗത്തു കവിയും പത്രാധിപരുമായി സജീവമായിരുന്നു പന്തളം കേരള വർമ. കേരളഗാനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുംമുൻപ് എഴുത്തുകാരുമായി സാഹിത്യ അക്കാദമി കൂടിയാലോചന നടത്തണമെന്നും

താഷ്ക്കന്‍റ്  ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകൾ ചർച്ചചെയ്തു

പട്ടേപ്പാടം : താഷ്ക്കന്‍റ്  ലൈബ്രറി ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകൾ എന്ന നോവൽ ചർച്ച ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ടി.ആർ. പ്രസാദ് അവതരണം നടത്തി. എ.പി. അബൂബക്കർ, കെ.കെ. ചന്ദ്രേശേഖരൻ, ഒ.വി. ദയാനന്ദൻ, സൈന റഹീം, ലൈല മജീദ്, ഉമേഷ്, പി.എസ്. ശങ്കരൻ , എം.എം. അജീസ്, ടി.എസ്. സുരേഷ്, ആമിന അബ്ദുൾ ഖാദർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബിജു സ്വന്തം കഥ അവതരിപ്പിച്ചു.രമിത

അഭിനേതാക്കളുടെ സംഘടനയായ അമ്മ ചെട്ടിപ്പറമ്പിൽ നിർമ്മിച്ച ‘അമ്മ വീടിന്‍റെ ‘ താക്കോൽദാനം 18 ന്

ഇരിങ്ങാലക്കുട : അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഗവ. ഗേൾസ് സ്കൂൾ മുൻവശമുള്ള ഷണ്മുഖം കനാൽ പാലത്തിനു സമീപം പോളി പി.വി ക്കും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന 'അമ്മ വീടിന്‍റെ ' താക്കോൽദാനം ഡിസംബർ 18 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ടോവിനോ തോമസ് നിർവഹിക്കുന്നു. സമൂഹത്തിൽ ഒരു സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുൻനിർത്തി, അത്തരം ആളുകളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന 'അമ്മവീട്' പരമ്പരയിൽ പത്താമത്തെ

‘ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോൺ’ 22ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പോർട്ടിംഗ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത്തെ 'ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോൺ' ഡിസംബർ 22 ഞായറാഴ്ച നടക്കും. 21.1 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ 3 കിലോമീറ്റർ എന്നീ വിഭാഗങ്ങളിലയാണ് ഹാഫ് മാരത്തോൺ നടക്കുന്നത് . അതികഠിനമായ കായിക ഇനങ്ങളിൽ പെടുന്ന ട്രൈയത്തലോൺ, ഡ്യൂയത്തലോൺ എന്നി മത്സരങ്ങളും വർഷംതോറും നടത്തിവരുന്ന ക്ലബ് മാലിന്യ നിർമാർജ്ജനം, ആഗോളതാപനം എന്നി വിഷയങ്ങളിൽ ബോധവത്കരണ ഇവനറ്റുകൾ നടത്താറുണ്ടെന്ന് ക്ലബ്

Top