രുപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ പ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കട : ഇരിങ്ങാലക്കട രുപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വെച്ച് സംസ്ഥാനത്തെ ലോഗോസ് പരിക്ഷയിൽ 2013 മുതൽ 2019 വരെ യുള്ള കലയളവിൽ ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രൂപത അംഗങ്ങളായ മെറ്റിൽഡ ജോൺസൺ, ബെന്നറ്റ പീറ്റർ, മേഴ്സി ജോർജ്, ടോണി ബേബി എന്നിവരെ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആദരിച്ചു. ബൈബിൾ അപ്പസ്തോലെറ്റ് ഡയറക്ടർ ഫാ. ജോജു കോക്കാട്ട്, വികാരി ജനറാൾമാരായ മോൺ ലാസർ കുറ്റിക്കാടൻ, മോൺ ജോയ് പാല്ല്യേക്കര,

പ്രളയ പുനരധിവാസ ധനസഹായം അദാലത്തിൽ മുകുന്ദപുരം താലൂക്കിലെ 33 ഗുണഭോക്താക്കളുടെ തടസ്സം നീക്കി

2018 ലെ പ്രളയാനന്തര പുനർനിർമ്മാണവുമായ ബന്ധപ്പെട്ട നടന്ന അദാലത്തിൽ മുകുന്ദപുരം താലൂക്കിലെ 33 ഗുണഭോക്താക്കളുടെ ധനസഹായ വിതരണത്തിനുളള തടസ്സങ്ങൾ നീക്കി ഉത്തരവായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണഭവൻ ഹാളിൽ അദാലത്ത് വിളിച്ച് ചേർത്തത്. മുകുന്ദപുരം താലൂക്കിൽ 52 കേസുകളിലെ 39 പേർ അദാലത്തിൽ ഹാജരായി. ഇതിൽ 33 എണ്ണം തീർപ്പായി , ബാക്കി 19 കേസ്സുകൾ ഇനിയും തീർപ്പാകാനുണ്ട്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. സി

ഇരുവൃക്കകളും തകരാറിലായ യുവാവ്‌ ചികിൽസാ സഹായം തേടുന്നു

ഇരിങ്ങാലക്കുട: രണ്ടു വൃക്കകളുടെയും പ്രവർത്തനം തകരാറിലായ യുവാവ് ചികിൽസാ സഹായം തേടുന്നു. തൃശൂർ ജില്ലയിലെ  മുരിയാട് പള്ളിപ്പാമഠത്തിൽ ശ്രീധരൻ മകൻ ശ്രീജേഷ്ന് (29 ) ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ്ന് വിധേയമാകണം, ഇതടക്കമുള്ള ഭരിച്ച ചിലവ് അദ്ദേഹത്തിന്‍റെ കുടുംബത്തിനെ വഹിക്കാൻ പറ്റുന്നില്ല. വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടറുടെ നിർദ്ദേശം. അമ്മയുടെ വൃക്ക നോക്കിയെങ്കിലും അത് പറ്റില്ലെന്ന് ഡോക്ടർ അറിയിച്ചു. ഈ അടുത്ത് വിവാഹം കഴിഞ്ഞ ശ്രീജേഷിനെ പിതാവിന് കൂലിപ്പണിയാണ് തൊഴിൽ. ശ്രീജേഷ് സൗദിയിൽ ആയിരുന്നു,

ജാതി തൈ വിതരണം

കടുപ്പശ്ശേരി : വേളൂക്കര കൃഷിഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം മാവ്, ജാതി തൈകൾ ഗ്രാഫ്റ്റ് ചെയ്തത് വിതരണത്തിന് തയ്യാറായിട്ടുണ്ട്. അപേക്ഷയോടൊപ്പം നികുതി അടച്ചതിന്‍റെ  കോപ്പി സഹിതം അപേക്ഷിക്കുക. ജാതി തൈകൾക്ക് ഗുണഭോക്ത വിഹിതമായി 120 രൂപ വീതം തൈ ഒന്നിന് നൽകണം. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹരിത സമ്യദ്ധി സമഗ്ര പച്ചക്കറി കൃഷി ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പച്ചക്കറി തൈകൾ വിതരണത്തിന് ലഭ്യമാണ് എന്നും വേളൂക്കര കൃഷി

പാടത്തേക്കു കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥലം ഉടമയോട് ക്ലോസറ്റ് നീക്കം ചെയ്യാൻ അദാലത്തിന്‍റെ നിർദ്ദേശം

താണിശ്ശേരി : കാറളം പഞ്ചായത്ത് 11-ാം വാർഡ് താണിശ്ശേരി കിഴക്കേ കല്ലട പുഞ്ച നിലത്തേക്കു കക്കൂസ് മാലിന്യം ഒഴുകി എന്ന പരാതിയിൽ സ്ഥലം ഉടമയോട് ക്ലോസെറ്റുകളും മറ്റും നീക്കം ചെയ്യാൻ ലീഗൽ സർവീസ് സോസൈറ്റിയുടെ നിർദ്ദേശം . ഉടമ കല്ലട രവീദ്രനോട് രണ്ടാഴ്ചക്കുളിൽ ഇവ നീക്കം ചെയ്യാൻ ആണ് നിർദ്ദേശം നല്കിയിരിക്കുന്നത് .നിലം ഉടമ പുതുകാട്ടിൽ വിലാസിനിയുടെ പരാതിയിൽ ആണ് ഉത്തരവ് .കഴിഞ പ്രളയത്തിൽ ഈ മലിനജലം സമീപത്തെ എല്ലാം

Top