വേളൂക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം കൂട്ടയോട്ടം മത്സരതോടുകൂടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തിലകൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് കെ ടി പീറ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആമിന അബ്ദുൽഖാദർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ അനിൽകുമാർ, വർക്കിങ് ചെയർമാൻ വി എച്ച് വിജീഷ് , ബ്ലോക്ക് മെമ്പർ തോമസ് കോലങ്കണ്ണി, വാർഡ് അംഗങ്ങളായ കെ കെ

വെള്ളാനിയിൽ നിന്നും നിരോധിത പുകയില ഉൽപ്പനം പിടികൂടി, ഒരാൾ അറസ്റ്റിൽ

കാട്ടൂർ : വെള്ളാനിയിൽ നിന്ന് 350 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പോലീസ് പിടികൂടി. വില്പനക്കാരനായ മഞ്ഞനക്കാട്ടിൽ ബിജുവിനെയാണ് കാട്ടൂർ സബ് ഇൻസ്പെക്ടർ അനീഷിനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . പോലീസ് സംഘത്തിൽ എസ്.സി.പി.ഓ വസന്തകുമാർ സിപിഒ പ്രദോഷ് എന്നിവരുമുണ്ടായിരുന്നു.

റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും അനധികൃതർ നിർമ്മിതികൾ തകർക്കാനും തൃശൂർ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി

എല്ലാ തഹസിൽദാർമാരും റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും അനധികൃതർ നിർമ്മിതികൾ തകർക്കാനും തൃശൂർ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാനും നിർദേശമുണ്ട്. തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ഉപയോഗിക്കാൻ കളക്ടർ നിർദേശിച്ചു. പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള കാനകൾ അടഞ്ഞതാണ്

സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക് പുത്തൻ പ്രതീക്ഷ: എഷ്യയിലെ എറ്റവും വലിയ വിദ്യാർത്ഥി സംരംഭക ഉച്ചകോടിക്ക് സമാപനം

കല്ലേറ്റുംകര : വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് ഗവേഷണത്തിലും പരീക്ഷണത്തിലും കരുത്തുറ്റ ചുവടുവയ്പുമായി ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭകത്വ സമ്മേളനമായ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ഐ.ഇ.ഡി.സി. ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും വിദ്യാര്‍ഥികളുടെയും വന്‍പങ്കാളിത്തം. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4300 ലേറെ വിദ്യാര്‍ഥി സംരംഭകരാണ് ഇവിടെയെത്തിയത്. ഉച്ചകോടി എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്തു. സംരംഭകത്വത്തിലേക്കു വരുന്ന പുതുതലമുറ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവരുടെ

അംഗൻവാടി മീറ്റിങ് ഹാൾ ഉദ്ഘാടനം നിർവഹിച്ചു

വല്ലക്കുന്ന് : ആളൂർ പഞ്ചായത്ത് വാർഡ് 23ലെ വല്ലക്കുന്ന് അംഗൻവാടിയിൽ മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സാന്റോയുടെ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ചു പണി തീർത്ത മീറ്റിങ് ഹാളിന്‍റെ ഉദ്ഘാടനം എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കാതറിൻ പോൾ, , വർഗ്ഗീസ് കാച്ചപ്പിള്ളി, ഷൈനി സാന്റോ, ഐ.കെ. ചന്ദ്രൻ, എ.ആർ. ഡേവിസ്, പി.സി. ഷണ്മുഖൻ എന്നിവരും കെ.ആർ.

Top