തെങ്ങ്, വാഴ, കർഷകർക്ക് വളത്തിന് സബ്സിഡി

ഇരിങ്ങാലക്കുട : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ് കർഷകർക്ക് ജൈവവളം സബ്സിഡിയും, വാഴ കർഷകർക്ക് കുമ്മായം, വേപ്പിൻപിണ്ണാക്ക് സബ്സിഡിയും നൽകുന്നു. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ ഉല്പാദനോപാധികൾ വാങ്ങിയതിന്റെ അസ്സൽ ബില്ല്, ആധാർ കാർഡ്, ഭൂനികുതി രസീതി, ബാങ്ക് പാസ് ബുക്ക് ഇന്നിവിടെ പകർപ്പ് സഹിതം പുതുശ്ശേരി കൃഷിഭവനിൽ ഒക്ടോബർ 19 നകം അപേക്ഷ നൽകണം.

Top