ജീവകാരുണ്യത്തിന്‍റെ വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ വക്തിത്വത്തിന് ഉടമയാണ് അപർണ്ണ എന്ന പോലീസ് ഉദോഗസ്ഥയെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ

ഇരിങ്ങാലക്കുട : മനുഷ്യ നന്മയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ജീവകാരുണ്യത്തിന്‍റെ വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ വക്തിത്വത്തിന് ഉടമയാണ് ക്യാൻസർ രോഗികൾക്ക് മുഴുവൻ മുടിയും മുറിച്ച് നൽകിയ തൃശൂർ റൂറൽ പോലീസിലെ ഇരിങ്ങാലക്കട സിവിൽ പോലീസ് ഉദ്യോഗസ്ഥ അപർണ്ണയെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ. കെ.പി.എം.എഫ് ജില്ലാ പ്രസിഡണ്ട് നിർമല മാധവന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ അനുമോദന ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷീജ രാജു മാതൃക

കോട്ടയത്തു തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : കോട്ടയത്തു തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളി ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സാംസ്കാരിക പ്രവർത്തകൻ ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ 'തിലോദക'ത്തിന്‍റെ ഭാഗമായി അരങ്ങേറി. ഭീമനായി കലാമണ്ഡലം ഷൺമുഖൻ, പാഞ്ചാലിയായി കലാമണ്ഡലം അരുൺ രാജു,  ഹനുമാനായി കലാനിലയം  ഗോപി എന്നിവർ വേഷമിട്ടു. വേങ്ങേരി നാരായണൻ തൃപ്പൂണിത്തുറ അർജുൻരാജ് എന്നിവരുടെ സംഗീതത്തിന് ചെണ്ടയിൽ സദനം രാമകൃഷ്ണന്നും മദ്ദളത്തിൽ സദനം ജയരാജ്ജും അകമ്പടിയായി. ചുട്ടി കലാനിലയം ദേവദാസ്. ഡോ. കെ

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തിരഞ്ഞെടുപ്പ്: എം പി ജാക്സൺ വീണ്ടും പ്രസിഡന്‍റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ എം പി ജാക്‌സനെ പ്രസിഡണ്ടായും, ഈ ബാലഗംഗാധരനെ വൈസ് പ്രസിഡണ്ടായും കെ വേണുഗോപാലനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ കെ ജോണി, കെ എം അബ്ദുൽ റഹിമാൻ, അഡ്വ ജോസ് മൂഞ്ഞേലി, പി ചന്ദ്രശേഖരൻ, എ കെ നാരായണൻ കുട്ടി, ഡോ. പോൾ ശങ്കൂരിക്കൽ, ഡോ. എ ഐ ജേക്കബ്, ഡോ. ടി എസ് ശ്രീനിവാസൻ,

ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ ‘തിലോദകം’ കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്തരിച്ച സാംസ്കാരിക പ്രവർത്തകൻ ഇ കേശവദാസിന്‍റെ അനുസ്മരണ പരിപാടിയായ 'തിലോദകം' ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ, ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്നു. കഥകളി ക്ലബ്ബ് പ്രസിഡണ്ട് എ അഗ്നിശർമ്മൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലാനിലയം ജനാർദ്ദനൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമ കേശവദാസ് സ്മാരക പുരസ്കാരം, കലാനിലയം ഗോപിയാശാന്, കഥകളി സംഘാടകനും ഗ്രന്ഥകാരനുമായ സി എം ഡി നമ്പൂതിരി സമർപ്പിച്ചു.

ശക്തമായ മഴക്ക് സാധ്യത, തൃശ്ശൂർ ജില്ലയിൽ ചൊവ്വ, ബുധൻ, വ്യാഴം യെല്ലോ അലർട്ട്

ഇരിങ്ങാലക്കുട : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തൃശ്ശൂർ ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ പെയ്ത മഴയുടെ കണക്കുകൾ. ഞായർ 19.7mm , ശനി 2.6 mm , വെള്ളിയാഴ്ച 5 mm , വ്യാഴാഴ്ച 14 mm , ബുധനാഴ്ച 63.6 mm.

Top