എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയനില്‍ വിപുലമായ ശ്രീനാരായണ ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 165-മത് ശ്രീനാരായണ ഗുരുദേവജയന്തി മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 92 ശാഖാ യോഗങ്ങളിലും വിപുലമായ രീതിയില്‍ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്‍ ആസ്ഥാനത്തെ ഗുരുേദവക്ഷേത്രത്തില്‍ പ്രതിഷ്ഠാ വര്‍ഷികദിനാഘോഷവും ഗണപതിഹവനം, കലാശാഭിഷേകം, വിശേഷാല്‍പൂജകള്‍ കാരുമാത്ര ഗുരുപദം ഡോ. വിജയന്‍ തന്ത്രികളുടെ നേത്യത്വത്തില്‍ നടന്നു. രാവിലെ യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡണ്ട് സന്തോഷ് ചെറാകുളം പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിയന്റെ കീഴിലുളള മുഴുവന്‍ ശാഖായോഗങ്ങളിലും ശാഖാ യോഗം പ്രെഡിഡന്റ്റുമാർ പതാക

നടനകൈശികി ഗുരുകുലത്തിലെ വിദ്യാർത്ഥിനികൾ തിരുപ്പതിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ വിദ്യാർത്ഥിനികളായ സാന്ദ്ര പിഷാരടി, വേദാംബിക ജാതവേദൻ, ഹൃദ്യ ഹരിദാസ് എന്നിവർ ചേർന്ന് തിരുവോണ നാളിൽ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.

Top