ആസ്സാമീസ് ചിത്രം ‘മാച്ച് രെതി കെട്ടേക്കി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആസ്സാമീസ് ചിത്രം 'മാച്ച് രെതി കെട്ടേക്കി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 13 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. തന്‍റെ എഴുത്തിനുള്ള ഊർജമായിരുന്ന ജന്മനാട്ടിലേക്ക് പത്ത് വർഷത്തെ ഇടവേളക്ക് ശേഷം മടങ്ങി എത്തുന്ന എഴുത്തുകാരനായ പ്രിയേന്ദു ഹസാരികയെ കേന്ദ്രീകരിച്ചാണ് 116 മിനിറ്റുള്ള ചിത്രം നീങ്ങുന്നത്. കേന്ദ്ര കഥാപാത്രത്തെ

Top