പ്രളയത്തിൽ പഠനവസ്തുക്കൾ നഷ്ടപ്പെട്ടവർക്ക് അറുനൂറോളം ‘സ്കൂൾ കിറ്റുകൾ’ വിതരണം ചെയ്ത് ഇരിങ്ങാലക്കുടയിൽ നിന്നും ഒരു സംഘം

ഇരിങ്ങാലക്കുട : വയനാട് വിദ്യാഭ്യാസ ജില്ലയിലെ ആദിവാസി കോളനികളിലെ സ്കൂളുകളടക്കം പ്രളയബാധിതരായ അറുനൂറോളം വിദ്യാർത്ഥികൾക്കായി പഠനവസ്തുക്കളുടെ കിറ്റുകൾ നൽകി ഇരിങ്ങാലക്കുടയിൽ നിന്നും അധ്യാപികയുടെ നേതൃത്വത്തില്‍ ഒരു സംഘം. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന സ്കൂൾ കുട്ടികൾക്കായി തന്നാലാവുന്ന സഹായങ്ങൾ ചെയ്യണമെന്ന ആഗ്രഹം നാഷണൽ സ്കൂൾ അധ്യാപികയായ ആർച്ച ഷബീർ ഭർത്താവായ നിധിനോടും കുടുംബത്തോടും പങ്കുവച്ചപ്പോൾ മരുമകളുടെ മനസ്സിന്‍റെ നന്മ മനസിലാക്കിയ പി ടി അബ്‌ദുൾ സമദ് ഇതിനു വേണ്ട എല്ലാ പിന്തുണയും

എൽ.എൽ.ബി റാങ്ക് ജേതാവിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവ്വകലാശാല എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാവ്യ മനോജിനെ എ ഐ എസ് എഫ് - എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സി പി ഐ ടൌൺ ലോക്കൽ സെക്രട്ടറി പ്രസാദ് പൊന്നാട അണിയിച്ചു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കൃഷ്‌ണ കുമാർ, പ്രസിഡന്റ് വി ആർ രമേഷ്, എ ഐ എസ് എഫ് സംസ്ഥാന

Top