വിവാഹ വേദിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി നവദമ്പതികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയും എ.ഐ.വൈ.എഫ് പ്രവർത്തകയുമായ നിധീഷ ഷിജു ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി പി മണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, എഐഎസ്എഫ്

വെള്ളക്കെട്ടിൽനിന്നും ശാശ്വതപരിഹാരം തേടി പെരുവല്ലിപാടം നിവാസികളുടെ ജനകിയ കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിന്‍റെ ദുരിതം ഏറ്റുവാങ്ങുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായ വാർഡ് 26 പെരുവല്ലിപാടത്തെ നിവാസികൾ പ്രശ്‌നപരിഹാരത്തിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളുമായി ജനകീയ കൂട്ടായ്മ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭാ കൗൺസിലർമാരായ അമ്പിളിജയൻ, കെ കെ ശ്രീജിത്ത്‌, സന്തോഷ്‌ ബോബൻ എന്നിവർ സംസാരിച്ചു. എൻ സി അജയൻ സ്വാഗതവും

പ്രഥമ ഇ. കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കലാനിലയം ഗോപിയാശാന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കലാ - സാംസ്ക്കാരികരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇ. കേശവദാസിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ഇ. കേശവദാസ് സ്മാരക കഥകളി പുരസ്ക്കാരം കലാനിലയം ഗോപിയാശാന്. ഇ. കേശവദാസ് മൂന്നുപതിറ്റാണ്ടിലധികം ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട ഡോ. കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ളബ്ബിന്‍റെ ആഭിമുഖ്യത്തിലാണ് പുരസ്ക്കാരദാന നടപടികള്‍ നടത്തുന്നത്. കേശവദാസിന്‍റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിക്കുന്ന സെപ്തംബര്‍ 22 , ഞായറാഴ്ച പുരസ്ക്കാരസമര്‍പ്പണം നടത്തുന്നതാണ് . തുടര്‍ന്ന് , കലാനിലയം

പെൻഷനർ സംഭാവനയായി നൽകിയ സ്ഥലത്ത് പെൻഷൻ ഭവൻ ഉയരുന്നു

ആളൂർ : പെൻഷണറായ ആളൂർ സ്വദേശി വി ജി പോൾ മാസ്റ്റർ സംഭാവന നൽകിയ 5 സെന്റ് സ്ഥലത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആളൂർ യൂണിറ്റിന്‍റെ പെൻഷൻ ഭവൻ ഉയരുന്നു. വി ജി പോൾ മാസ്റ്ററും ഭാര്യ റെനി പോളും ചേർന്ന് ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആളൂർ മാള വഴിയിൽ കിണർ സ്റ്റോപ്പിനോട് ചേർന്നാണ് നിർമ്മാണം നടക്കുന്നത്. യൂണിയൻ നേതാക്കളായ സി ഡി രാജൻ

കുഞ്ഞുവാവകൾക്ക് കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി ഇരിങ്ങാലക്കുടയിൽ നിന്നും

മാടായിക്കോണം : പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപെട്ട കുഞ്ഞുവാവകൾക്ക് കളിപ്പാട്ടങ്ങൾ തിരികെ കൊടുക്കാൻ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികൾ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്‍റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിൽ കുരുന്നുകളിൽ നിന്ന് കളിപ്പാട്ടം ഏറ്റുവാങ്ങി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രധാന അദ്ധ്യാപിക

പ്രളയം : സേവാഭാരതി നിർമ്മിച്ച രണ്ടാമത്തെ വീടിന്‍റെ താക്കോൽ സമർപ്പണം നടത്തി

എടതിരിഞ്ഞി : പ്രളയം തകർത്ത വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ സേവാഭാരതി ഇരിങ്ങാലക്കുട നിർമ്മിച്ച രണ്ടാമത്തെ വീടിന്‍റെ താക്കോൽദാനം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ. മോഹൻ എടതിരിഞ്ഞിയിലെ വലൂപറമ്പിൽ മനോജിന്റെ കുടുംബത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചാ. മെമ്പർമാരായ ബിനോയ്കോലാന്ത്ര, സജി ഷൈജുകുമാർ, സേവാഭാരതി പ്രവർത്തകരായ ഐ കെ ശിവാനന്ദൻ, കെ രവീന്ദ്രൻ, പി കെ ഉണ്ണികൃഷ്ണൻ, ഭാസ്കർ ജ്യോതി രാജൻ, കെ സേതുമാധവൻ, നളിൻ

Top