കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

അറിയിപ്പ് : കേരള കരകൗശല വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കരകൗശല തൊഴിലാളികൾക്കുളള വായ്പാ പദ്ധതിയിലേക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം 18- 55. വാർഷികം വരുമാനം ഗ്രാമനഗര പരിധിയിൽ പരമാവധി 3,00,000 രൂപയ്ക്ക് താഴെയാകണം. വായ്പാ കാലാവധി അഞ്ചു വർഷവും പലിശനിരക്ക് ആറ് ശതമാനവും ആണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി കേരള കരകൗശല

ഏഷ്യൻ ഫുട്ബോൾ സ്പെഷ്യൽ ഒളിമ്പിക്സ് മത്സരം

ഇരിങ്ങാലക്കുട : ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ സ്പെഷ്യൽ ഒളിംപിക്സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഭാഗമായി ഏഷ്യൻ ഫുട്ബോൾ ജൂലായ് 2019 എന്ന പേരിൽ നടത്തുന്ന ഏഷ്യൻ ഫുട്ബോൾ ഇന്ക്ലൂസീവ് സ്പെഷ്യൽ ഒളിംപിക്സ് മത്സരത്തിൽ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സ്കൂൾ വിദ്യാർത്ഥികളും ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും സംയുക്തമായി സെവൻസ് ഫുട്ബോൾ മത്സരം നടത്തി. എൻ ഐ എസ് വോളിബോൾ കോച്ചും ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകനുമായ ഡോ. ടി

Top