കൂടൽമാണിക്യം ഉത്സവം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടപ്പിലാക്കാൻ തീരുമാനിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുത്സവത്തിന് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷൻ ജില്ലാ ഓഫീസർ ശുഭ ടി. എസ്. അസിസ്റ്റന്റ് ഓഫീസർ അമൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്റ്റാലിൻ, സലിൻ എന്നിവർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി. തിരുവുത്സവം 2019 പരിസ്ഥിതി സൗഹൃദ ഉത്സവമാക്കി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി ഊട്ടുപുരയിൽ സ്റ്റീൽ പത്രം,സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കുവാനും ഈറ്റ/ മുള എന്നിവ ഉപയോഗിച്ചുള്ള

വി.പി. ശ്രീരാം അന്തരിച്ചു

ഇരിങ്ങാലക്കുട: റിട്ട. കെ.എസ്.എഫ് ഇ മാനേജർ കുലീപിന്നി വീട്ടിൽ വി.പി. ശ്രീരാം (61) അന്തരിച്ചു. ഭാര്യ ലത ടീച്ചർ, മകൾ ശ്രുതി ശ്രീറാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട വ്യാപാര ഭവനു സമീപം ബ്രാഹ്മണസമൂഹം വക ശ്മശാനത്തിൽ.

Top