വേനല്‍ മഴയില്‍ ഇരിങ്ങാലക്കുടയിലെ കോൾ മേഖലയിലെ കൊയ്തു വെച്ച നെല്ല് നശിക്കുമോ എന്ന് കർഷകർക്ക് ആശങ്ക

മുരിയാട് : അപ്രതീക്ഷിത വേനൽമഴ പൊള്ളിനിന്ന നാടിനു കുളിർമ്മയേകിയപ്പോൾ ഇരിങ്ങാലക്കുടക്ക് ചുറ്റുമുള്ള കോൾ മേഖലയിലെ കർഷകരുടെ ഉള്ളിൽ തീപൊള്ളൽ ഏറ്റപോലെയായി. വേനല്‍ മഴയില്‍ മുരിയാട്, ചെമ്മണ്ട, കാറളം, പൊറുത്തുശ്ശേരി , തളിയക്കോണം , ആനന്ദപുരം കോള്‍മേഖലയില്‍ കൊയ്തു വെച്ച നെല്ല് നശിക്കുമോ എന്ന് കർഷകർക്ക് ആശങ്കയേറി. നെല്ല് ഏകദേശം പൂർണമായി സംഭരിക്കാൻ സാധിച്ച കർഷകർക്ക് ആശ്വാസം നൽകുന്നുണ്ടെന്ക്കിലും പാടശേഖരത്ത് വേനല്‍ മഴയില്‍ കൊയ്തുവെച്ച ടണ്‍കണക്കിന് നെല്ല് മഴയില്‍ വെള്ളത്തില്‍ മുങ്ങിനശിക്കുമോ എന്ന

തുഷാര്‍ വെളളാപ്പിളളിക്ക് എതിരേയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡണ്ടും വയനാട് ലോകസഭ സഥാനാര്‍ത്ഥിയുമായ തുഷാര്‍ വെളളാപ്പിളളിക്ക് നേരെയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തിരെഞ്ഞടുപ്പിന്റെ മറവില്‍ എസ്.എന്‍.ഡി.പി.യോഗം നേതാക്കള്‍ക്കതിരെ അക്രമത്തിന് മുതിരുന്നത് ജനാധിപത്യത്തിന് സംവിധാനത്തിന് ഭൂഷണമല്ലെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട്‌sസന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യോഗം ഡയറക്ടര്‍മാരായ സി.കെ.യുധി, കെ.കെ.ബിനു, സജീവ്കുമാര്‍ കല്ലട, പി.കെ.പ്രസന്നന്‍,

ജനാധിപത്യ – നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും- പി. എ. അജയഘോഷ്

വെള്ളാംങ്കല്ലൂർ : പതിനെഴാം ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന കമ്മിറ്റി കെ.എസ്. രാജു, മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജി രാമചന്ദ്രൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ.ഷേർളി, ഓമന

ശ്രീ കൂടൽമാണിക്യം ഉത്സവം : കലാബോധിനി – കലാസ്വാദന ശിൽപശാല പരമ്പരയുടെ രണ്ടാംഘട്ടം ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന 'കലാബോധിനി - കലാസ്വാദന ശിൽപശാല പരമ്പരയുടെ രണ്ടാംഘട്ടം അമ്മന്നൂർ ഗുരുകുലത്തിൽ ആരംഭിച്ചു. നാട്യാചാര്യൻ വേണു ജി നിലവിളക്ക് കൊളുത്തി രണ്ടാം ഖണ്ഡത്തിന്റെ ആദ്യദിവസം ആരംഭിച്ചു. കലാപഠനം പലപ്പോഴും തൊഴിൽപരമായി മാത്രം കാണുന്ന ഒരു രീതിയായിരുന്നില്ല നമുക്ക് പണ്ടുണ്ടായിരുന്നത് എന്നും, കല എന്നത് ഒരു വ്യക്തിയിലെ ജീവിതത്തെ കൂടുതൽ നൈർമല്യപൂർണ്ണമായി മാറ്റുക എന്ന കാഴ്ചപ്പാടിൽ കണ്ടിരുന്ന നമ്മുടെ പൂർവ്വപാരമ്പര്യത്തെ രീതി ഇന്നത്തെ

Top