എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിൽ നടന്നു. യോഗം ഡയറക്ടർ പി കെ പ്രസന്നന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മേളനം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും വനിത സംഘം പ്രസിഡന്റ് സജിത അനിൽകുമാർ നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ സി കെ യുധി , വി ആർ പ്രഭാകരൻ ,

ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്കുമായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിൽ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്കുമായി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടത്തുന്ന ശില്പശാല അഞ്ചുദിവസം വരെ ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സാണ് . കൂടുതൽ വിവരങ്ങൾ കോളേജിന്റെ വെബ്സൈറ്റിന്റെ കരിയർ പേജിൽ ലഭ്യമാണ് .www.stjosephs.edu.in, കൂടാതെ 9349653312 എന്ന നമ്പറിലും ബന്ധപ്പെടാം. ,

Top