എടതിരിഞ്ഞി സഹകരണ ബാങ്ക് 7 വീടുകൾ നിർമ്മിച്ചു നൽകി

എടതിരിഞ്ഞി : പ്രളയാനന്തരം വീടുകൾ നഷ്ടപെട്ട പടിയൂർ പഞ്ചായത്തിലെ 7 കുടുംബങ്ങൾക്ക് എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. മുകുന്ദപുരം താലൂക് അസി. രജിസ്ട്രാർ എം സി അജിത്ത് താക്കോൽ ദാനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി മണി, വൈസ് പ്രസിഡന്റ് ടി ആർ ഭൂവനേശ്വർ, സെക്രട്ടറി സി കെ സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനന്ദ ഉണ്ണികൃഷ്‌ണൻ, ടി ഡി ദശോബ്,

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പൊടിഞ്ഞാമാക്കൽ യുണിറ്റ് സംഘടിപ്പിക്കുന്ന ചിത്രരചനാ പെയിന്റിംഗ് മത്സരം 13ന്

കൊമ്പൊടിഞ്ഞാമാക്കൽ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പൊടിഞ്ഞാമാക്കൽ യുണിറ്റ് സംഘടിപ്പിക്കുന്ന ചിത്രരചനാ പെയിന്റിംഗ് മത്സരം ഏപ്രിൽ 13ന് ശനിയാഴ്ച 10 മണി മുതൽ 12 മണി വരെ കൊമ്പൊടിഞ്ഞാമാക്കൽ എൽ എഫ് എൽ പി സ്കൂളിൽ നടത്തുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് മോഹൻദാസ്‌ മത്സരം ഉദ്‌ഘാടനം നിർവ്വഹിക്കും. യുണിറ്റ് പ്രസിഡന്റ് കെ ഐ ജോൺസൻ, പി ടി ജോബി , ജനറൽ കൺവീനർ ടി കെ കമലം എന്നിവർ ആശംസകൾ

കത്തുന്ന മീനച്ചൂടിലും ആവേശപ്പെരുമഴ തീര്‍ത്ത് എല്‍. ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്‍റെ പര്യടനം

ഇരിങ്ങാലക്കുട : എല്‍. ഡി .എഫ് തൃശൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്‍റെ മൂന്നാംഘട്ട പര്യടനം അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ചുവന്ന തലപ്പാവണിഞ്ഞ സഖാക്കള്‍ , കൈയില്‍ പനിനീര്‍ പൂക്കളുമായി കുഞ്ഞുങ്ങള്‍, ഇളനീര്‍ക്കുലയും മാങ്ങക്കുലയും കൊന്നപ്പൂക്കളും ഫലമൂലാദികളുമായി സ്ത്രീകള്‍ സ്വീകരണകേന്ദ്രങ്ങളിലെ വ്യത്യസ്താനുഭവങ്ങളായി. രാവിലെ 8 മണിയോടെ വടക്കുമുറിയില്‍ നിന്നു തുടങ്ങി വൈകീട്ട് 7 .30 നു കാക്കാത്തിരുത്തിയില്‍ എത്തുമ്പോഴും ഇതാവര്‍ത്തിക്കുകയായിരുന്നു. കല്ലേറ്റുംകരയിലൊരുക്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു തുടങ്ങിയ

Top