മൃദംഗവാദനത്തിൽ പ്രാഗത്ഭ്യം തെളിയിച്ച് ഇരട്ടസഹോദരങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വയലിൻ കച്ചേരിക്ക് മൃദംഗം വായിച്ച് ഏഴു വയസ്സുള്ള ഇരട്ടസഹോദരങ്ങൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. കൊരമ്പ്‌ മൃദംഗ കളരിയിലെ അനന്തറാം, അനന്തകൃഷ്‌ണ എന്നിവരാണ് മൃദംഗ വാദനത്തിൽ ശ്രദ്ധയാകർഷിച്ചത്. മുരളി കൊടുങ്ങല്ലൂർ അവതരിപ്പിച്ച വയലിൻ സോളോ കച്ചേരിക്ക് മൃദംഗം വായിച്ചാണ് കൊച്ചുകലാകാരൻമാർ പ്രേക്ഷകശ്രദ്ധയാകർഷിച്ചത്. ഏറെ കാലത്തേ പഠനവും അതിലേറെ സാധകവും വേണം കർണാടക സംഗീത കച്ചേരിക്ക് മൃദംഗം വായിക്കാൻ എന്നിരിക്കെയാണ് ഈ സഹോദരങ്ങൾ രണ്ടര വർഷത്തെ മൃദംഗ

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്‍റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം ബുധനാഴ്ച

ഇരിങ്ങാലക്കുട : എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം ഇരിങ്ങാലക്കുടയിൽ ഏപ്രിൽ 10 ബുധനാഴ്ച നടക്കും .രാവിലെ 7: 30 ന് വടക്കുമുറിയില്‍ നിന്ന് പര്യടനം തുടങ്ങി കല്ലേറ്റുംകര,കാട്ടാംതോട് ,ഉറുമ്പുംകുന്ന് ,ഷോളയാര്‍ ,കാരൂര്‍ സെന്റര്‍ ,കുഴിക്കാട്ടുശ്ശേരി ,മുണ്ടുപ്പാടം ,ആക്കപ്പിള്ളി ,കടുപ്പശ്ശേരി ,തൊമ്മാന ,കല്ലംക്കുന്ന് ,നടവരമ്പ് സെന്റര്‍ ,ഐക്കരക്കുന്ന് ,പുല്ലൂര്‍ സെന്റര്‍ ,അമ്പലനട,ആനരുളി ,വേഴേക്കാട്ടുക്കര,കാപ്പാറ ,കൊടിയന്‍ക്കുന്ന് ,മാടായിക്കോണം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഉച്ചക്കു ശേഷം 3.30

Top