ക്രൈസ്റ്റ്എഞ്ചിനീയറിംഗ് കോളേജില്‍ തൂലിക –19 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്ഫെസ്റ്റ്‘ ടെക്ക് ലെറ്റിക്സ് 2k19’ നോടനുബന്ധിച്ച് ബൂക്ഫെസ്റ്റ് ‘തൂലിക 19’ സംഘടിപ്പിച്ചു. കോളേജ് ലിറ്റററി ആന്‍ഡ്‌ ഡിബേററ്റിങ്ങ് ക്ലബിന്റെ ഉദ്ഘാടനവും തൂലികയുടെ ഉദ്ഘാടനവുംപ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അകാഡമി ജേതാവുമായ അശോകന്‍ ചരുവില്‍ നിര്‍വഹിച്ചു. പരസ്യങ്ങള്‍ ആത്മാവിലേക്ക് പോലും കടന്നു കയറുന്ന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ സര്‍ഗപരമായ കഴിവുകള്‍ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് എഞ്ചിനീയര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ്എഞ്ചിനീയറിംഗ് കോളേജ് എക്സസിക്യൂട്ടിവ്‌ ഡയറക്ടർ ഫാ.

എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ തിരുവുത്സവം ആഘോഷിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ തിരുവുത്സവം ആഘോഷിച്ചു . തിരുവുൽസവത്തോടനുബന്ധിച്ച് പുലർച്ചെ നാലിന് നിർമ്മാല്യദർശനം, തുടർന്ന് മഹാഗണപതിഹോമം, പഞ്ചവിംശതി, കലശാഭിഷേകം എന്നിവയും നടന്നു. തുടർന്ന് കാവടി വരവ്, നാലിന് കാഴ്ചശീവേലിയും വൈകീട്ട് 7 :30ന് ദീപാരാധനയും അത്താഴപൂജയും ഉണ്ടായിരിക്കും. രാത്രി 12 :15 മുതൽ വിവിധ വിഭാഗങ്ങളുടെ കാവടി വരവ്. 21 വ്യാഴാഴ്ച ആറാട്ടിന് പുലർച്ചെ എഴുന്നള്ളിപ്പ്, ആറാട്ടിന് ശേഷം വൈകീട്ട്

നവോത്ഥാന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂർ : കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഫെബ്രുവരി 20 മുതൽ 28 വരെ സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ.ഹരി, ജില്ലാ

റോഡ് വീതി കൂട്ടിയപ്പോൾ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റാതെ ടാർ ചെയ്തത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു

വെള്ളാംങ്കല്ലൂർ : തുമ്പൂർ ഇന്ദിരാഭവന് സമീപം നിലവിലെ റോഡ് വീതി കൂട്ടി ടാർ ചെയ്തപ്പോൾ മൂന്നരടിയോളം റോഡിലേക്ക് കയറി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതിനാൽ അപകടാവസ്ഥ നിലനിൽക്കുന്നു. വളവ് തിരിഞ്ഞ് അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് സമീപത്തെ മരങ്ങളുടെ തടസ്സം മൂലവും പോസ്റ്റ് കാണാൻ സാധിക്കാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പി.ഡബ്ലിയു.ഡി യുടെ അധീനതയിലുള്ള റോഡ് നിർമ്മാണത്തിൽ പഞ്ചായത്തിനാണ് ഉത്തരവാദിത്തം എന്ന വങ്കത്തം പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ത്ഥരാണ് ഈ നാടിന്‍റെ ശാപമെന്ന് ലോക്താന്ത്രിക്

വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട ജില്ലാപ്രസിഡന്‍റ് എം പി ഗംഗാധരൻ അന്തരിച്ചു

കാട്ടൂർ : വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട ജില്ലാ പ്രസിഡന്‍റ് ആലുംപറമ്പിൽ എം പി ഗംഗാധരൻ (69) അന്തരിച്ചു. സംസ്ക്കരകർമമം 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാട്ടൂരിലെ വീട്ടുവളപ്പിൽ . ഭാര്യ : പരേതയായ സരസ്വതി. മക്കൾ : അനീഷ് (ദുബായ്), അനില. മരുമക്കൾ: സുജിത, സജീവൻ ( സിയോൺ കംപ്യൂട്ടേഴ്സ് ഇരിങ്ങാലക്കുട). ബുധനാഴ്ച പുലർച്ചെ അമല ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചീകിത്സയിലായിരുന്നു.

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ബീച്ച് ഹാക്കത്തോൺ കൊടുങ്ങല്ലൂരിലെ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌ഫെസ്റ്റായ "ട്ടെക്ലെറ്റിക്സ് 2k19 "ന്‍റെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് വിഭാഗം 'കമ്മ്യൂണിറ്റി ഓഫ് ഡെവലപ്പേഴ്‌സ്ന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യത്തെ ബീച്ച് ഹാക്കത്തോൺ കൊടുങ്ങല്ലൂരിലെ അഴീക്കോട് മുനക്കൽ ബീച്ചിൽ  നടന്നു. കേരളത്തിലെ പല കോളേജുകളിൽ നിന്നായി 20 ഓളം ടീമുകൾ പങ്കെടുത്തു. സമാപന ചടങ്ങിന്‍റെ ഉദ്‌ഘാടനം കയ്പമംഗലം ഇ എൽ എ ടൈസൺ മാസ്റ്റർ നിർവഹിച്ചു. കോളേജിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ

കൂടൽമാണിക്യ തിരുവുത്സവത്തിൽ ക്ഷേത്ര വാദ്യകലാരംഗത്ത് പ്രഗത്ഭനായ കലാകാരന് ഈ വർഷം മുതൽ മാണിക്യശ്രീ പുരസ്ക്കാരം നൽകാൻ തീരുമാനിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര വാദ്യകലാരംഗത്ത് പ്രവർത്തിയ്ക്കുന്ന പ്രഗത്ഭനായ ഒരു കലാകാരന് ഈ വർഷം മുതൽ "മാണിക്യശ്രീ " എന്ന പുരസ്ക്കാരം നൽകി ആദരിയ്ക്കുവാൻ ദേവസ്വം തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കുമെന്നും 2019 ലെ " മാണിക്യശ്രീ " പുരസ്കാരം തെക്കെ പുഷ്പകം രമേശൻ നമ്പീശൻ സ്പോൺസർ ചെയ്യുമെന്നും ദേവസ്വം ചെയർമാൻ       യു പ്രദീപ് മേനോൻ അറിയിച്ചു.

പുൽവാമയിലെ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാർക്ക് മുകുന്ദപുരം പബ്ലിക് സ്കൂളിലെ കരാട്ടെ വിദ്യാർത്ഥികളുടെ ആദരവ്

ഇരിങ്ങാലക്കുട : കാശ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാർക്ക് പ്രണാമമർപ്പിച്ചു കൊണ്ട് മുകുന്ദപുരം പബ്ലിക് സ്കൂളിലെ കരാട്ടെ വിദ്യാർത്ഥികൾ റാലി നടത്തുകയും വീരമൃത്യു വരിച്ച സി. ആർ. പി.എഫ് . ജവാൻമാരുടെ ചിത്രങ്ങളിൽ പുഷ്പ്പവർഷങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ചന്തക്കുന്നിൽ നിന്നു തുടങ്ങിയ റാലി ഠാണാ ജംഗ്ഷൻ ചുറ്റി അവസാനിച്ചു. ഭീകരരുടെ കോലങ്ങളിൽ കരാട്ടെ മുറകൾ പ്രദർശിപ്പിച്ചുകൊണ്ട് , കുട്ടികൾ അവരുടെ രാജ്യസ്നേഹംവെളുപ്പെടുത്തി. ഭീകരർക്ക് തിരിച്ചടി കൊടുക്കാനൊരുങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്

Top