സേവാഭാരതിയുടെ ഓഫീസ് മാറ്റി സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഓഫീസ് ഡിസംബർ 30-ാം തിയ്യതി മുതൽ ഗായത്രി ഹാളിൽ നിന്നും ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള (ഉണ്ണായിവാരിയർ കലാനിലയം റോഡ്) മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കു ന്ന ഉ ചടങ്ങിൽ അമ്പിളി ഗ്രൂപ്പ് എം ഡി ചന്ദ്രൻ കല്ലിങ്ങപ്പുറം, സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ആർ എസ് എസ് സംഘ് ഖണ്ഡ് ചാലക് പി

എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ്

മുകുന്ദപുരം : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയനിൽ നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ സി വി ബിബിൻ നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര ഭമനൻ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. യൂണിയൻ കൗൺസിലർ വി ആർ പ്രഭാകരൻ, വനിതാ സംഘം പ്രസിഡന്റ് സജിത

സാംസ്കാരികോത്സവങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം – കമൽ

പടിയൂർ : നവോത്ഥാനമൂല്യങ്ങൾക്ക് കനത്ത വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ സാംസാകാരികോത്സവങ്ങളുടെയും കൂട്ടായ്മകളുടെയും പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു. എടതിരിഞ്ഞി സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പടിയൂർ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു. സി എൻ ജയദേവൻ എം പി, പ്രൊഫ. അരുണൻ എം എൽ എ, ബേബി ശിവാനി,

Top