എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ സപ്തദിന സഹവാസ ക്യാമ്പ് മാപ്രാണത്ത് ആരംഭിച്ചു

മാപ്രാണം : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്‍റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് മാപ്രാണം ഹോളി ക്രോസ്സ്‌ സ്കൂളിൽ ആരംഭിച്ചു. ഡിസംബർ 22 മുതൽ 28 വരെ നടക്കുന്ന ക്യാമ്പിൽ പരിസ്ഥിതി സംരക്ഷണം, മഴവെള്ള സംഭരണം, അടുക്കളത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് വിമുക്ത ഗ്രാമം, തുടങ്ങിയ കർമ്മ പദ്ധതികൾ നടത്തും. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 6 കൗൺസിലർ ബിജി അജയകുമാർ

Top